"മോഹൻജൊ ദാരോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hu:Mohendzsodáro
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
{{Infobox World Heritage Site
| Name = മോഹന്‍ജൊ ദാരോയിലെ പുരാവസ്തു ശേഷിപ്പുകള്‍
| Image = [[ചിത്രം:Mohenjo-daro Priesterkönig.jpeg|thumb|center|180px|ഇന്ന് [[സിന്ധ്|സിന്ധി]] [[Ajrak|അജ്രക്ക്]] എന്ന് അറിയപ്പെടുന്ന വസ്ത്രം ധരിച്ചിരിക്കുന്ന "പുരോഹിത രാജാവ്" എന്നറിയപ്പെടുന്ന ശില്പം, ക്രി.മു. 2500. നാഷണല്‍ മ്യൂസിയം, [[കറാച്ചി]], പാക്കിസ്ഥാന്‍പാകിസ്താന്‍]]
| State Party = {{PAK}}
| Type = സാംസ്കാരികം
വരി 13:
}}
 
'''മോഹന്‍‌ജൊ-ദാരോ''' [[സിന്ധുനദീതട സംസ്കാരം|സിന്ധൂ നദീതട നാഗരികതയിലെ]] ഏറ്റവും വലിയ നഗര-വാസസ്ഥലങ്ങളില്‍ ഒന്നായിരുന്നു. [[പാക്കിസ്ഥാന്‍പാകിസ്താന്‍|പാക്കിസ്ഥാനിലെപാകിസ്താനിലെ]] [[സിന്ധ്]] പ്രവിശ്യയിലാണ് മോഹന്‍‌ജൊ-ദാരോ. ഉദ്ദേശം ക്രി.മു. 2600-ല്‍ നിര്‍മ്മിച്ച ഈ നഗരം ലോകത്തിലെ ആദ്യകാല നഗര-വാസസ്ഥലങ്ങളില്‍ ഒന്നായിരുന്നു. [[പുരാതന ഈജിപ്ത്]], [[മെസൊപ്പൊട്ടേമിയ]], [[ക്രീറ്റ്]] എന്നിവിടങ്ങളിലെ നാഗരികതകള്‍ക്ക് സമകാലീനമായിരുന്നു മോഹന്‍‌ജൊ-ദാരോ. ഈ നഗരത്തിന്റെ പൗരാണികഅവശിഷ്ടങ്ങളെ [[യുനെസ്കോ]] [[UNESCO World Heritage Site|ലോകപൈതൃകകേന്ദ്രങ്ങളുടെ]] പട്ടികയില്‍പ്പെടുത്തിയിരിക്കുന്നു.<!-- മോഹന്‍‌ജൊദാരോയെ ചിലപ്പോള്‍ ''ഒരു പുരാതന സിന്ധൂതട മഹാനഗരം'' എന്നും വിശേഷിപ്പിക്കുന്നു.<ref>[http://www.mohenjodaro.net/mohenjodaroessay.html Mohenjo-Daro An Ancient Indus Valley Metropolis]</ref> -->.വെള്ളപ്പൊക്കം മൂലം നിരവധി തവണ പട്ടണം മണ്ണിനടിയില്‍പ്പെട്ടിരുന്നതിനാല്‍ ഒന്നിനുകീഴെ ഒന്നായി ഒന്‍പതു തട്ടുകളിലാണ്‌ ഉത്ഖനനം ചെയ്തെടുക്കപ്പെട്ടത്. ഒരോ തവണയും പഴയമാതൃകയില്‍ തന്നെയായിരുന്നു നഗരത്തിന്റെ പുനര്‍നിര്‍മ്മാണം. മെസോപോട്ടേമിയയിലെ സമാനനാഗരികയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുട്ടെങ്കിലും കൂടുതല്‍ വികസിച്ച അവരില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന നിര്‍മ്മാണരീതികളാണ് അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തമാണ് ‌(?)‍.
== പേരിനുപിന്നില്‍ ==
സിന്ധൂ നദീതട നാഗരികതയിലെ ഭാഷ ഇതുവരെ നിര്‍ണ്ണയിച്ചിട്ടില്ല, അതുപോലെ ഈ നഗരത്തിന്റെയും [[സിന്ധ്]], [[Punjab region|പഞ്ചാബ്]], [[ഗുജറാത്ത്]] എന്നിവിടങ്ങളില്‍ ഖനനം ചെയ്തെടുത്ത മറ്റു നഗരങ്ങളുടെയും യഥാര്‍ത്ഥ പേര് അജ്ഞാതമാണ്. [[സിന്ധി ഭാഷ|സിന്ധി ഭാഷയില്‍]] "മോഅന്‍" അല്ലെങ്കില്‍ "മോയെന്‍" എന്ന പദത്തിന്റെ അര്‍ത്ഥം "മൃതര്‍" എന്നും (ഹിന്ദിയില്‍ മൗത്ത്) "ജൊ" എന്നത് ‘ഉടെ’ എന്നും "ദാരോ" എന്നത് "കുന്ന്" എന്നുമാണ്. "മോഎന്‍ ജോ ദരോ" (देवनागरी- मोएन जो दड़ो) എന്ന സിന്ധി പദത്തിന്റെ അര്‍ത്ഥം "മൃതരുടെ കുന്ന്" എന്നാണ്. എന്നാല്‍ "മോഹന്‍‌ജൊ ദാരോ" എന്ന ഉച്ചാരണം ആണ് സിന്ധിനു പുറത്തും ആംഗലേയഭാഷ സംസാരിക്കുന്ന പണ്ഡിതരുടെ ഇടയിലും പ്രചുരപ്രചാരത്തിലുള്ളത്.
വരി 49:
ഒരു കാര്‍ഷിക നഗരമായിരുന്നതുകൊണ്ട്, നഗരത്തില്‍ ഒരു വലിയ കുളവും, ഒരു പൊതു ചന്തയും ഉണ്ടായിരുന്നു. ഭൂഗര്‍ഭ ചൂളയുള്ള ([[hypocaust|ഹൈപോകോസ്റ്റ്]]) ഒരു കെട്ടിടവും (ഒരുപക്ഷേ ചൂടുവെള്ളത്തില്‍ കുളിക്കാന്‍) ഈ നഗരത്തില്‍ ഉണ്ടായിരുന്നു.
 
നന്നായി സൈനികമായി സം‌രക്ഷിക്കപ്പെട്ട ഒരു നഗരമായിരുന്നു മോഹന്‍ജൊ-ദാരോ. ചുറ്റും മതിലുകള്‍ ഇല്ലാതിരുന്ന ഈ നഗറരത്തിന് പ്രധാന ആവാസ സ്ഥലത്തിനു പടിഞ്ഞാറായി ഗോപുരങ്ങളും (കാവല്‍ മാടങ്ങള്‍) തെക്കായി പ്രതിരോധ സന്നാഹങ്ങളും (കെട്ടിടങ്ങളും) ഉണ്ടായിരുന്നു.[[ഹാരപ്പ]] തുടങ്ങിയ സിന്ധൂ നദീതടത്തിലെ മറ്റ് നഗരങ്ങളിലെ ആസൂത്രണവും, ഈ സൈനീകസൈനിക ശക്തിപ്പെടുത്തലുകളും പരിഗണിക്കുമ്പോള്‍, മോഹന്‍ജൊ-ദാരോ ഒരു ഭരണ കേന്ദ്രമായിരുന്നോ എന്ന ചോദ്യം ഉയരുന്നു. ഹാരപ്പയ്ക്കും മോഹന്‍ജൊ-ദാരോയ്ക്കും ഏകദേശം ഒരേപോലെയുള്ള നഗരാസൂത്രണമാണ് ഉള്ളത്, മറ്റ് സിന്ധൂനദീതട ആവാസകേന്ദ്രങ്ങളെപ്പോലെ ഇവ വളരെയധികം സൈനികമായി സം‌രക്ഷിക്കപ്പെട്ടില്ല. സിന്ധൂനദീതടത്തിലെ എല്ലാ സ്ഥലങ്ങള്‍ക്കുംപൊതുവായി ഒരേപോലെയുള്ള നഗരാസൂത്രണമാണ് ഉള്ളത്. ഇതില്‍ നിന്നും ഭരണപരമായോ രാഷ്ട്രീയപരമായോ ഒരു കേന്ദ്രീകൃത ഘടന ഉണ്ടായിരുന്നു എന്ന് മനസിലാക്കാംമനസ്സിലാക്കാം. എന്നാല്‍ ഒരു ഭരണ സിരാകേന്ദ്രത്തിന്റെ പ്രവര്‍ത്തനവും ഭരണപരിധിയും ഇന്നും വ്യക്തമല്ല.
 
<!-- ചുരുങ്ങിയത് ഏഴുതവണ എങ്കിലും മോഹന്‍ജൊ-ദാരോ തുടര്‍ച്ചയായി നശിപ്പിക്കപ്പെടുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ തവണയും പഴയതിന്റെ മുകളില്‍ പുതിയ നഗരങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു. [[Indus river|സിന്ധൂ]] നദിയിലെ വെള്ളപ്പൊക്കമാണ് നഗരം ഇങ്ങനെ നശിപ്പിക്കപ്പെടാന്‍ കാരണം എന്ന് അനുമാനിക്കുന്നു. -->
വരി 66:
മോഹന്‍ജൊ-ദാരോയില്‍ ഖനനം നടത്തിയവരില്‍ ഒരാളായ ജോണ്‍ മാര്‍ഷല്‍ അവളെ യുവത്വത്തിന്റെ വര്‍ണ്ണാഭമായ പ്രതീതി എന്ന് വിശേഷിപ്പിച്ചു ... "പെണ്‍കുട്ടി, അവളുടെ അരയില്‍ ഊന്നിയ കയ്യും, പകുതി-ധാര്‍ഷ്ട്യം നിറഞ്ഞ നില്‍പ്പുമായി, കാലുകള്‍ അല്പം മുന്നോട്ടുവെച്ച്, അവളുടെ കാലുകള്‍ കൊണ്ടും പാദം കൊണ്ടും സംഗീതത്തിന് താളം പിടിക്കുന്നു."<ref>Gregory L. Possehl (2002), The Indus Civilization: A Contemporary Perspective, AltaMira Press. ISBN 978-0-7591-0172-2.</ref>
 
ഈ ശില്പത്തിന്റെ ചാതുര്യം ഇന്നും മികച്ചതാണ്, ഇത് സവിശേഷവും, എന്നാല്‍ ക്ഷണനേരത്തേക്കെങ്കിലും തിരിച്ചറിയാനാവുന്നതായ ഒരു ഭൂതകാലത്തെക്കുറിച്ച് പറയുന്നു. പുരാവസ്തു ഗവേഷകനായ ഗ്രിഗറി പോസ്സെലിന്റെ അഭിപ്രായത്തില്‍, "നമുക്ക് അവള്‍ ഒരു നര്‍ത്തകിയായിരുന്നോ എന്ന് ഉറപ്പില്ല, പക്ഷേ അവള്‍ ചെയ്യുന്നതില്‍ അവള്‍ മിടുക്കിയായിരുന്നു, അത് അവള്‍ക്ക് അറിയുള്ളതുമായിരുന്നു". ഈ രൂപം സ്ഫുരിക്കുന്ന അധികാരഭാവത്തില്‍ നിന്നും മനസിലാക്കാവുന്നത്മനസ്സിലാക്കാവുന്നത് ഈ ശില്പം ഒരുപക്ഷേ സിന്ധൂനദീതട സംസ്കാരത്തിലെ ഏതെങ്കിലും രാജ്ഞിയുടേതോ മറ്റ് ഏതെങ്കിലും പ്രധാനപ്പെട്ട സ്ത്രീയുടേതോ ആവാം എന്നാണ്.
 
''പുരോഹിത രാജാവ്'' എന്നറിയപ്പെടുന്ന (ഈ നഗരത്തെ [[രാജാവ്|രാജാക്കന്മാരോ]] [[പുരോഹിതന്‍|പുരോഹിതരോ]] ഭരിച്ചിരുന്നു എന്നതിന് തെളിവുകള്‍ ഒന്നും ഇല്ലെങ്കിലും) ഇരിക്കുന്ന പുരുഷന്റെ [[ശില്പം]] പ്രശസ്തമാണ്. 17.5 സെ.മീ ഉയരമുള്ള ഈ ശില്പം സിന്ധൂ നദീതട നാഗരികതയുടെ ഒരു ചിഹ്നമായി കരുതപ്പെടുന്ന ശില്പമാണ്. പുരാവസ്തു ഗവേഷകര്‍ 1927-ല്‍ മോഹന്‍ജൊ-ദാരോയിലെ കീഴ്-പട്ടണത്തില്‍ നിന്നാണ് ഈ ശില്പം കണ്ടെത്തിയത്. അലങ്കരിച്ച ചുടുകല്ലുകളും ചുമരില്‍ ബിംബത്തിനായി കുഴിയും ഉള്ള ഒരു അസാധാരണമായ വീട്ടില്‍ നിന്നാണ് ഈ ശില്പം കണ്ടെത്തിയത്. ഒരിക്കല്‍ മച്ചിനെ താങ്ങിനിറുത്തിയിരുന്നതും വീണുകിടക്കുന്നതുമായ ചുമരുകള്‍ക്ക് ഇടയില്‍ നിന്നാണ് ശില്പം ലഭിച്ചത്.
വരി 79:
* [[Harappa|ഹാരപ്പ]]
* [[Sindh|സിന്ധ്]]
* [[Pakistan|പാക്കിസ്താന്‍പാകിസ്താന്‍]]
* [[India|ഇന്ത്യ]]
* [[Iran|ഇറാന്‍]]
വരി 95:
* [http://www.mnsu.edu/emuseum/archaeology/sites/middle_east/mohenjo_daro.html Mohenjo-daro]
* [http://www.Mohenjodaro.com Mohenjo-daro]
* [http://www.cybercity-online.net/Pakistan/html/civilizations_in_pakistan.html പാക്കിസ്ഥാനിലെപാകിസ്താനിലെ സംസ്കാരങ്ങള്‍]
* [http://www.geocities.com/siyal/moenjodaro.htm മോഹന്‍‌ജൊ-ദാരൊ ജീവിതരീതി]
* [http://www.hvk.org/articles/0597/0254.html The Telegraph]
വരി 109:
[[വര്‍ഗ്ഗം:ഇന്ത്യാചരിത്രം]]
[[വര്‍ഗ്ഗം:സിന്ധൂതട സ്ഥലങ്ങള്‍]]
[[വര്‍ഗ്ഗം:പാക്കിസ്ഥാന്‍പാകിസ്താന്‍ ചരിത്രം]]
[[വര്‍ഗ്ഗം:World Heritage Sites in Pakistan]]
[[വര്‍ഗ്ഗം:പാക്കിസ്ഥാനിലെപാകിസ്താനിലെ പുരാവസ്തു സ്ഥലങ്ങള്‍]]
[[വര്‍ഗ്ഗം:വെങ്കലയുഗം]]
[[വര്‍ഗ്ഗം:പുരാതന ഇന്ത്യ]]
"https://ml.wikipedia.org/wiki/മോഹൻജൊ_ദാരോ" എന്ന താളിൽനിന്ന് ശേഖരിച്ചത്