"മൈമോനിഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം പുതുക്കുന്നു: lad:Moshe ben Maimon (Rambam))
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
{{prettyurl|Maimonides}}
{{Infobox_Philosopher
|region = യഹൂദ തത്വചിന്തതത്ത്വചിന്ത
|era = [[മധ്യകാലചിന്ത]]
|color = #B0C4DE
=== ഇസ്ലാമിക-അറേബ്യന്‍ സ്വാധീനം ===
 
യഹൂദചിന്തകന്‍ മാത്രമായി മൈമോനിഡിസിനെ കാണുന്നത് ശരിയായിരിക്കില്ല. ഇസ്ലാമിക പാശ്ചാത്തലത്തില്‍ ജീവിച്ച് അറബി ഭാഷയില്‍ രചനനടത്തിയ അദ്ദേഹത്തിന്റെ ചിന്തയിന്മേല്‍ ഇസ്ലാമിക-അറേബ്യന്‍ സംസ്കാരങ്ങളുടെ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. യൗവ്വനാരംഭത്തിനുമുന്‍പ് മൈമോനിഡിസും കുടുംബവും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും കുറേക്കാലത്തേക്ക്, ബാഹ്യ ആചാരങ്ങളിലെങ്കിലും ഇസ്ലാം മതാനുയായി ആയിരിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു.<ref>Joel L. Kraemer എഴുതിയ Maimonides - The Life and World of One of Civilization's Greatest Minds എന്ന പുസ്തകം - Doubleday പ്രസിദ്ധീകരണം - 2008 ജനുവരി 4-ലെ വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ Book World വിഭാഗത്തില്‍ The Great Islamic Rabbi എന്ന തലക്കെട്ടില്‍ Shaul Magid ഏഴുതിയ നിരൂപണം കാണുക - http://www.washingtonpost.com/wp-dyn/content/article/2008/12/30/AR2008123002789.html</ref> എല്ലാത്തിനുമുപരി അദ്ദേഹം ഒരു അറബി ചിന്തകനായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്‍ട്. 1985-ല്‍ മൈമോനിഡിസിന്റെ എണ്ണൂറ്റിഅന്‍പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പാരീസില്‍ യുനെസ്കൊ(UNESCO)യുടെ ആഭിമുഖ്യത്തില്‍ ഒരു സമ്മേളനം നടത്താന്‍ മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാന്‍പാകിസ്താന്‍ പോലും മുന്‍‌കൈ എടുത്തിരുന്നു. ഗ്രീക്കോറോമന്‍, അറേബ്യന്‍, യഹൂദ, പാശ്ചാത്യ സംസ്കാരങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തയില്‍ ഒന്നുചേര്‍ന്നിരിക്കുന്നു.<ref>Maimonides/Rambam, Jewish Virtual Library - ലിങ്ക് മുകളില്‍</ref>
 
== ആധാരസൂചി ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/520049" എന്ന താളിൽനിന്ന് ശേഖരിച്ചത്