"മെഹ്ദി ഹസൻ (ഗായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 9:
[[ഇന്ത്യ]]-[[പാകിസ്താന്‍]] വിഭജനാന്തരം തന്റെ ഇരുപതാം വയസ്സില്‍ മെഹ്ദി ഹസനും കുടുംബവും [[പാകിസ്താന്‍|പാകിസ്താനിലേക്കു]] മാറുകയുണ്ടായി. സാമ്പത്തിക ബുദ്ധിമുട്ടുകളെ നേരിടുന്നതിനായി മെഹ്ദി ഹസന്‍ ഒരു സൈക്കിള്‍ വര്‍ക്ക് ഷോപ്പിലും പിന്നീട് ഒരു ഡീസല്‍ ട്രാക്റ്റര്‍ മെക്കാനിക്കുമായും ജോലി നോക്കുകയുണ്ടായി. കഠിനമായ സാമ്പത്തികബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും അദ്ദേഹം തന്റെ സംഗീതസപര്യക്ക് യാതൊരു കോട്ടവും തട്ടാതെ നോക്കുകയുണ്ടായി. 1950ല്‍ റേഡിയൊ പാകിസ്താനില്‍ അവസരം കിട്ടുന്നതോടൂ കൂടി അദ്ദേഹത്തിന്റെ സാമ്പത്തികബുദ്ധിമുട്ടുകള്‍ അവസാനിച്ചു.
 
== റേഡിയോ പാകിസ്ഥാനില്‍പാകിസ്താനില്‍ ==
ഉസ്താദ് മെഹ്ദി ഹസന്‍ തന്റെ യഥാര്‍ഥ കഴിവുകള്‍ പുറത്തെടുക്കുന്നതു റേഡിയൊ പാകിസ്താനിലൂടെയാണ്. ആദ്യം തുമ്രിയും ഗസലുകളും വഴിയാണ് മെഹ്ദിയുടെ റേഡിയോയിലേക്കുള്ള തുടക്കം. ഇതു അദ്ദേഹത്തിനു പാകിസ്താനില്‍ സാര്‍വത്രികമായ അംഗീകാരം നേടിക്കൊടുക്കുകയും എണ്ണപ്പെട്ട സംഗീതജ്ഞന്മാരിലൊരാളായി മാറ്റുകയും ചെയ്തു. ഉസ്താദ് ബര്‍ക്കത്ത് അലി ഖാന്‍, ബീഗം അക്തര്‍, മുക്താര്‍ ബീഗം എന്നിവരോട് കൂടീ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടു.
 
വരി 17:
 
== ബഹുമതികള്‍ ==
നിരവധി അംഗീകാരങ്ങള്‍ ഉസ്താദ് മെഹ്ദി ഹസനെ തേടിയെത്തിയിട്ടുണ്ട്. പാകിസ്താനിലെ ബഹുമതികളയ തംഘാ - ഇ- ഇംത്യാസ്, ഹിലാല്‍-ഇ-ഇംത്യാസ് മുതലായ അതില്‍ പെടുന്നു. 28 നിഗാര്‍ അവാര്‍ഡുകള്‍, 67 മറ്റു അവാര്‍ഡുകള്‍ എന്നിവ പാകിസ്ഥാനില്‍പാകിസ്താനില്‍ നിന്നു മാത്രം അദ്ദേഹത്തിനു ലഭിച്ചു. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്‍പതില്‍ [[ഭാരതം]] അദ്ദേഹത്തിനെ [[സൈഗാള്‍ പുരസ്കാരം|സൈഗാള്‍ അവാര്‍ഡ്]] നല്‍കി ആദരിച്ചു. 1983ല്‍ നേപ്പാള്‍ ഗോര്‍ഖാ ദക്ഷണ്‍ ബാഹു അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി. പിന്നീട് 1999ല്‍ നൂറ്റാണ്ടിലെ ഗായകനുള്ള അവാര്‍ഡ്, 2000ല്‍ മില്യേണിയത്തിലെ ഏറ്റവും നല്ല സ്വരമാധുരിക്കുള്ള അവാര്‍ഡ് എന്നിവ അദ്ദേഹത്തിനു ലഭിച്ചു.
 
ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്നു ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനത്തോടൂ കൂടി അദ്ദേഹം സിനിമയില്‍ പാടുന്നതു അവസാനിപ്പിക്കുകയുണ്ടായി. രോഗം മൂര്‍ച്ഛിച്ചതോടു കൂടി മറ്റു സംഗീതപരിപാടികളില്‍ നിന്നും അദ്ദേഹം പുര്‍ണ്ണമായി പിന്‍‌വാങ്ങുകയുണ്ടായി.
"https://ml.wikipedia.org/wiki/മെഹ്ദി_ഹസൻ_(ഗായകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്