"മൂർ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: vls:Wette van Moore
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 7:
ഇത് [[ഇന്റല്‍|ഇന്ററ്റലിന്റെ]] സഹസ്ഥാപകനായ [[ഗോര്‍ഡണ്‍ മൂര്‍|ഗോര്‍ഡണ്‍ ഇ. മൂറിനെ]] സംബന്ധിച്ചതാണ്. പക്ഷേ, മൂര്‍ [[1960]]-യിലുണ്ടായിരുന്ന [[ഡഗ്ളസ് എന്‍ജല്‍ബാര്‍ട്ട്|ഡഗ്ളസ് എന്‍ജല്‍ബാര്‍ട്ടിന്റെ]] സമാനമായ നിരീക്ഷണത്തെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. ഇന്നത്തെ യാന്ത്രികമായ [[കംപ്യൂട്ടര്‍ മൗസ്|കംപ്യൂട്ടര്‍ മൗസിന്റെ]] സഹ[[നിര്‍മ്മാതാവ്|നിര്‍മ്മാതാവായ]] എന്‍ജല്‍ബാര്‍ട്ട് ഇന്‍റഗ്രേറ്റഡ് സര്‍ക്യൂട്ടുകളുടെ തുടര്‍ന്നുപോകുന്ന വികസനം കാരണം കാലക്രമേണ [[കംപ്യൂട്ടറുകളുടെ പരസ്പരപ്രവര്‍ത്തനം]] സാദ്ധ്യമാകുമെന്നു വിശ്വസിച്ചിരുന്നു.
<br />
നാളിതുവരെ കംപ്യൂട്ടര്‍ മേഖലയിലുണ്ടായ വളര്‍ച്ച ഗോര്‍ഡന്‍ മൂറിന്റെ പ്രവചനം ശരിവയ്‌ക്കുന്ന തരത്തിലുള്ളതായിരുന്നു. പ്രവചനം നടത്തിയ 1965-ല്‍ ഒരു ഐ.സി.ചിപ്പില്‍ 30 [[ട്രാന്‍സിസ്റ്റര്‍]] ഉള്‍ക്കൊള്ളുമായിരുന്നെങ്കില്‍ ഇന്ന്‌ സംഖ്യ കോടി കഴിഞ്ഞിരിക്കുന്നു. അടുത്ത കുറച്ച്‌ വര്‍ഷത്തേക്ക്‌ കൂടി മൂര്‍ നിയമത്തിന്‌ വെല്ലുവിളി ഉണ്ടാകില്ലെന്ന്‌ കരുതുന്നു. ഇതോടൊപ്പം തന്നെ ഓരോ 24 മാസം കഴിയും തോറും കമ്പ്യൂട്ടറിന്റെ വിലയിലും വിവരസംഭരണ ശേഷിയിലും ഇതേ തത്വംതത്ത്വം പാലിക്കപ്പെടുന്നതായി കാണാം. 1983-ല്‍ [[ഐ.ബി.എം.]] ആദ്യത്തെ പേഴ്‌സണല്‍ കംപ്യൂട്ടര്‍ പുറത്തിറക്കുമ്പോള്‍ വെറും 10 [[മെഗാബൈറ്റ്‌]] വിവരം ശേഖരിച്ചുവയ്‌ക്കാനുള്ള ശേഷിയെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന്‌ വിപണിയില്‍ കിട്ടുന്ന കുറഞ്ഞ വിവര സംഭരണശേഷി 80 ജി.ബി.യാണ്‌. 1983-ലെ ഈ പി.സി.യ്‌ക്ക്‌ 1 ലക്ഷത്തോളം രൂപ വിലയുമുണ്ടായിരുന്നു. 40 വര്‍ഷം മുമ്പ്‌ നടത്തിയ പ്രവചനം കംപ്യൂട്ടര്‍ ലോകത്തെ സംബന്ധിച്ചത്തോളം അക്കാലത്ത്‌ ഒരു വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ ഇന്ന്‌ ഒരു മൊട്ടുസൂചിയുടെ ഉരുണ്ട അഗ്രഭാഗത്ത്‌ 200 ദശലക്ഷം ട്രാന്‍സിസ്റ്റര്‍ ഉള്‍ക്കൊള്ളിക്കുന്ന രീതിയിലേക്ക്‌ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യവളര്‍ന്നിരിക്കുന്നു. [[ആറ്റം]] അടിസ്ഥാനഘടനയായുള്ള വസ്‌തുക്കള്‍ക്ക്‌ ഭൗതികമായ ചെറുതാകല്‍ പരിമിതി ഉള്ളതിനാല്‍ ഇനി എത്രകാലം ഗോര്‍ഡന്‍ മൂര്‍ നിയമം നിലനില്‍ക്കുമെന്നത്‌ ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നുണ്ട്‌. [[ക്വാണ്ടം ഡോട്സ്|ക്വാണ്ടം ഡോട്‌സും]] [[നാനോ ടെക്‌നോളജി|നാനോ ടെക്‌നോളജിയും]] അപ്പോഴേക്കും രക്ഷയ്‌ക്കെത്തുമെന്ന്‌ ഒരു ഭാഗം വിദഗ്‌ധര്‍ വാദിക്കുന്നു. ഇന്ന്‌ 90 [[നാനോമീറ്റര്‍]] ലെവലിലാണ്‌ ചിപ്പ്‌ നിര്‍മ്മാണം നടക്കുന്നത്‌. ഒരു ദശാബ്‌ദം മുമ്പ്‌ ഇത്‌ 500 നാനോമീറ്റര്‍ ലെവലിലായിരുന്നു.
 
''വ്യക്തിവിവരണ കുറിപ്പ് ''
"https://ml.wikipedia.org/wiki/മൂർ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്