"മൂന്നാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 21:
'''മൂന്നാം പാനിപ്പത്ത് യുദ്ധം''' നടന്നത് [[ദില്ലി|ദില്ലിക്ക്]] ഏകദേശം 80 മൈല്‍ (130 കി.മീ) വടക്ക് സ്ഥിതിചെയ്യുന്ന [[പാനിപ്പത്ത്|പാനിപ്പത്തില്‍]]{{coord|29.39|N|76.97|E|display=inline}} (ഹരിയാന സംസ്ഥാനം, [[ഇന്ത്യ]]) 1761 ജനുവരി 14-നു ആണ്. ഈ യുദ്ധത്തില്‍ [[France|ഫ്രഞ്ചുകാര്‍]] ആയുധം നല്‍കുകയും പരിശീ‍ലിപ്പിക്കുകയും ചെയ്ത <ref>{{cite web| url=http://www.britannica.com/eb/article-9050745/Maratha-confederacy |title=Maratha Confederacy |publisher=Encyclopedia Britannica |accessdate=2007-08-11}}</ref> [[Maratha|മറാഠരുടെ]] [[പീരങ്കി|പീരങ്കിപ്പടയും]] [[അഹ്മദ് ഷാ ദുറാനി]] നേതൃത്വം നല്‍കിയ [[Pashtun people|അഫ്ഗാനികളുടെ]] ലഘു [[cavalry|കുതിരപ്പടയും]] ഏറ്റുമുട്ടി. [[Pashtun people|പഷ്തൂണ്‍]] വംശജനായ അഹ്മദ് ഷാ ദുറാനി 'അഹ്മദ് ഷാ അബ്ദാലി' എന്നും അറിയപ്പെടുന്നു. 18-ആം നൂറ്റാണ്ടില്‍ നടന്ന ഏറ്റവും വലിയ യുദ്ധങ്ങളില്‍ ഒന്നായി ഈ യുദ്ധം കരുതപ്പെടുന്നു.<ref>Black, Jeremy (2002) ''Warfare In The Eighteenth Century'' (Cassell'S History Of Warfare) (Paperback - 25 Jul 2002)ISBN-10: 0304362123 </ref>
 
മുഗള്‍ സാമ്രാജ്യത്തിന്റെ ക്ഷയത്തോടെ മറാഠ കോണ്‍ഫെഡറസിയുടെ കീഴില്‍ കൂടുതല്‍ ഭൂപ്രദേശങ്ങള്‍ വന്നു. മറാഠരുടെ ഈ നേട്ടങ്ങളെ വെറുതെ വിടാന്‍ അഹ്മദ് ഷാ അബ്ദാലിയും മറ്റ് അഫ്ഗാനികളും തയ്യാറായിരുന്നില്ല. 1759-ല്‍ [[Pashtun tribes|പഷ്തൂണ്‍ വംശജരില്‍]] നിന്ന് [[Baloch people|ബലൂചികളുടെ]] സഹായത്തോടെ അഹ്മദ് ഷാ അബ്ദാലി ഒരു സൈന്യം രൂപീകരിച്ചുരൂപവത്കരിച്ചു, പല ചെറിയ സൈനിക കേന്ദ്രങ്ങളും പിടിച്ചെടുത്തു. ഇതിന് ഉത്തരമായി മറാഠര്‍ [[Sadashivrao Bhau|സദാശിവ്‌റാവു ഭൗ]]-ന്റെ നേതൃത്വത്തില്‍ 100,000 സൈനികര്‍ അടങ്ങുന്ന ഒരു സൈന്യം വിളിച്ചുചേര്‍ത്ത് മുഗള്‍ തലസ്ഥാനമായ [[ദില്ലി]] കൊള്ളയടിച്ചു. ഇതിനു പിന്നാലെ [[യമുന|യമുനയുടെ]] കരയില്‍ [[കര്‍ണാല്‍]], [[കുഞ്ച്പുര]]{{coord|29|42|57|N|77|4|49|E|display=inline}} എന്നിവിടങ്ങളില്‍ പല യുദ്ധങ്ങളും നടന്നു. ഇത് മറാഠര്‍ക്ക് എതിരായി അബ്ദാലിയുടെ നേതൃത്വത്തില്‍ രണ്ടുമാസം നീണ്ടുനിന്ന ഒരു പ്രതിരോധത്തിലേയ്ക്ക് നയിച്ചു.
 
ഈ യുദ്ധം നടന്ന സ്ഥലത്തെച്ചൊല്ലി ചരിത്രകാരന്മാര്‍ക്ക് ഇടയില്‍ തര്‍ക്കം നിലനില്‍ക്കുന്നു, എങ്കിലും മിക്കവരും ഇത് ഇന്നത്തെ കാലാ ആംബ്, സനൗലി റോഡ് എന്നിവയുടെ പരിസരത്ത് ആണ് നടന്നത് എന്നു വിശ്വസിക്കുന്നു. ഈ യുദ്ധത്തില്‍ 125,000 പേര്‍ പോരാടി. നീണ്ടുനിന്ന പോരാട്ടങ്ങളില്‍, ഇരുഭാഗത്തിനും ലാഭനഷ്ടങ്ങള്‍ ഉണ്ടായി. ഒടുവില്‍ മറാഠരുടെ പല സേനാനിരകളെയും തോല്പ്പിച്ച് അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള സൈന്യം വിജയികളായി. ഈ യുദ്ധത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചും ചരിത്രകാരന്മാര്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നു. 60,000-നും 70,000-നും ഇടയില്‍ സൈനികര്‍ക്ക് ഈ യുദ്ധത്തില്‍ ജീവഹാനി സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ യുദ്ധത്തിന്റെ പ്രധാന പരിണതഫലം മറാഠരുടെ വടക്കോട്ടുള്ള സൈനിക മുന്നേറ്റങ്ങള്‍ക്ക് വിരാമമായി എന്നതാണ്.
വരി 31:
 
== കൂടുതല്‍ വായനയ്ക്ക് ==
* [http://www.britannica.com/eb/article-9058270| Encyclopædia Britannica "Panipat, Battles of" (2007)] Retrieved May 24, 2007, from Encyclopædia Britannica Online.
* [[Tryambak Shankar Shejwalkar|T S Shejwalkar]], ''Panipat 1761'' Deccan College Monograph Series. I., Pune (1946)
* H. G. Rawlinson, ''An Account Of The Last Battle of Panipat and of the Events Leading To It,'' Hesperides Press (2006) ISBN 1406726251
"https://ml.wikipedia.org/wiki/മൂന്നാം_പാനിപ്പത്ത്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്