"മുഖ്തദാ സ്വദ്‌ർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: az:Müqtəda əs-Sədr
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 4:
 
== രാഷ്ട്രീയ ജീവിതം ==
സദ്ദാം ഹുസൈന്‍ ഭരണകൂടത്തിന്‍റെ തകര്‍‍ച്ചക്കു ശേഷം [[ഇറാഖിലെ അമേരിക്കന്‍ അധിനിവേശം|അമേരിക്കന്‍ അധിനിവേശത്തിനെതിരെ]] പോരാടുന്നതിനു വേണ്ടി [[ജെയ്ഷുല്‍ മഹ്ദി]] എന്ന പേരില്‍ ഒരു സായുധസംഘടന രൂപീകരിക്കുന്നതോടെയാണ്രൂപവത്കരിക്കുന്നതോടെയാണ് മുഖ്തദ അല്‍-സദ്‌ര്‍ ഇറാഖിനകത്തും പുറത്തും പ്രസിദ്ധനാകുന്നത്. പിന്നീട് [[അല്‍ഹൗസന്നാത്വിഖ]] എന്ന പേരില്‍ ഒരു വാരികയും പ്രസിദ്ധീകരണമാരം‌ഭിച്ചു. അധിനിവേശ സൈന്യത്തിനെതിരായ വികാരമിളക്കി വിടുന്നു എന്ന പേരില്‍ ഇറാഖിലെ അമേരിക്കന്‍ അധികാരിയായിരുന്ന [[പോള്‍ ബ്രെമര്‍]] വാരിക 60 ദിവസത്തേക്ക് പൂട്ടിയിട്ടിരുന്നു.
 
ശിയാ നേതാവായിരുന്ന [[അബ്ദുല്‍ മജീദുല്‍ ഖൂഈ]] കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് 2004 മെയ് 14-വെള്ളിയാഴ്ച ജെയ്ഷുല്‍ മഹ്ദിയും അമേരിക്കന്‍ അധിനിവേശ സൈന്യവും തമ്മില്‍ [[നജഫ്|നജഫില്‍]] വെച്ച് രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. മുഖ്തദാ സ്വദ്‌റിനെ പിടി കൂടുന്നതിനായി അധിനിവേശ സേന നജഫ്-[[കൂഫ]] റോഡ് ഉപരോധിച്ചെങ്കിലും സൈന്യത്തിന്‍റെ കണ്ണു വെട്ടിച്ച് കൂഫയിലെ പള്ളിയില്‍ [[ജുമുഅ നമസ്കാരം|ജുമുഅ നമസ്കാരത്തിനു]] നേതൃത്വം നല്‍‍‌കാന്‍ മുഖ്തദ സ്വദ്‌റെത്തയിരുന്നു.
"https://ml.wikipedia.org/wiki/മുഖ്തദാ_സ്വദ്‌ർ" എന്ന താളിൽനിന്ന് ശേഖരിച്ചത്