"മാസ്സ് സ്പെക്ട്രോമെട്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca:Espectròmetre de massa
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 10:
#ഡിറ്റക്റ്റര്‍
 
തിരിച്ചറിയേണ്ട പദാര്‍ത്ഥത്തില്‍ [[ഇലക്ട്രോണ്‍|ഇലക്ട്രോണുകളെ]] ശക്തിയായി പതിപ്പിക്കുന്നു. അങ്ങനെ ആ പദാര്‍ത്ഥത്തിലെ അണുക്കള്‍ [[അയോണ്‍|അയോണുകളായി]] മാറുന്നു (ചാര്‍ജുള്ള അണുക്കള്‍). ഈ അയോണുകളെ ഒരു [[കാന്തികക്ഷേത്രം|കാന്തികക്ഷേത്രത്തിലൂടെ]] കടത്തിവിടുകയും ഈ കാന്തികക്ഷേത്രം വിവിധ അയോണുകളെ അവയുടെ [[പിണ്ഡം|പിണ്ഡത്തിനനുസൃതമായി]] വ്യത്യസ്ഥവ്യത്യസ്ത അളവില്‍ സഞ്ചാരപാതക്ക് മാറ്റം വരുത്തുകയും ചെയ്യുന്നു. അങ്ങനെ കാന്തികക്ഷേത്രം ഈ അയോണുകളുടെ പാറ്റേണ്‍ ഉണ്ടാക്കുന്നു. ഇതിനെയാണ് മാസ് സ്പെക്ട്രം എന്നു പറയുന്നത്. അയോണുകളുടെ സ്പെക്ട്രത്തിലെ സ്ഥാനം നോക്കി അതിന്റെ പിണ്ഡവും, [[ചാര്‍ജ്|ചാര്‍ജും]] കണക്കാക്കാന്‍ സാധിക്കും. ഇങ്ങനെയാണ് ഒരു പദാര്‍ത്ഥത്തിലെ അണുക്കളെ ശാസ്ത്രജ്ഞര്‍ തിരിച്ചറിയുന്നത്.
 
 
വരി 16:
 
*പരിശോധിക്കേണ്ട വസ്തുവില്‍ നിന്നും അയോണുകള്‍ ഉണ്ടാക്കുക.
*വ്യത്യസ്ഥവ്യത്യസ്ത പിണ്ഡമുള്ള അയോണുകളെ വേര്‍തിരിക്കുക.
*വിവിധ പിണ്ഡമുള്ള അയോണുകളേയും തിരിച്ചറിഞ്ഞ് അവയുടെ എണ്ണമെടുക്കുക.
*ഈ വിവരത്തില്‍ നിന്നും മാസ് സ്പെക്ട്രം നിര്‍മ്മിക്കുക.
== ഉപയോഗങ്ങള്‍ ==
അറിയപ്പെടാത്ത സം‌യുക്തങ്ങളെ തിരിച്ചറിയുന്നതിനും, സം‌യുക്തത്തിലെ ഐസോട്ടോപ്പുകളുടെ മിശ്രണം കണ്ടെത്തുന്നതിനും, സം‌യുക്തത്തിന്റെ ഘടന മനസിലാക്കുന്നതിനുംമനസ്സിലാക്കുന്നതിനും മറ്റുമായി നിരവധി ഉപയോഗങ്ങള്‍ ഇതിനുണ്ട്.
== അവലംബം ==
*ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
"https://ml.wikipedia.org/wiki/മാസ്സ്_സ്പെക്ട്രോമെട്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്