"ഭൂമിശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: yo:Jẹ́ọ́gráfì
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{prettyurl|Geography}}
[[ഭൂമി|ഭൂമിയുടെയും]], അതിന്റെ പ്രത്യേകതകളുടെയും, [[മനുഷ്യന്‍|മനുഷ്യനുള്‍പ്പെടയുള്ള]] അതിലെ [[ജീവജാലങ്ങള്‍|ജീവജാലങ്ങളുടെ]] ക്രമീകരണത്തിന്റെയും, അതില്‍ മനുഷ്യന്റെ പ്രവൃത്തികളുടെ പരിണിതഫലങ്ങളുടെയുംപരിണതഫലങ്ങളുടെയും പഠനമാണ് '''ഭൂമിശാസ്ത്രം'''. [[ഭൗതിക ഭൂമിശാസ്ത്രം]] ഭൂമിയുടെ ഘടനാപരവും കാലാവസ്ഥാപരവും ജൈവപരവുമായ കോണുകളില്‍ ശ്രദ്ധചെലുത്തുമ്പോള്‍, [[സാമൂഹിക ഭൂമിശാസ്ത്രം]] സാമ്പത്തികപരവും സാംസ്കാരികപരവും രാഷ്ട്രീയപരവുമായ വിഷയങ്ങളെ അപഗ്രഥനം ചെയ്യുന്നു. ഭൂശാസ്ത്രജ്ഞര്‍ ഭൂമിയുടെ ഭൗതികവും സാമൂഹികവുമായ പ്രത്യേകതകളെപറ്റി മാത്രമല്ല പഠിക്കുക, മറിച്ച് സൗരയൂഥത്തിലെയും പ്രപഞ്ചത്തിലെയും അതിന്റെ ഭാഗഭാഗിത്വത്തെ പറ്റിയും, അത് ഭൂമിയില്‍ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റിയും (ഉദാ: കാലാവസ്ഥ, വേലിയിറക്കവും കയറ്റവും, സമുദ്രത്തിലെ അടിയോഴുക്കുകള്‍) ഗവേഷണങ്ങള്‍ നടത്തുന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ഭൂമിശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്