37,054
തിരുത്തലുകൾ
(ചെ.) (Geo-stub???) |
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.) |
||
ആദ്യകാല ഭൂമിശാസ്ത്രജ്ഞന്മാര് തങ്ങളുടെ പാര്‍പ്പിടങ്ങളുടേയും കൃഷിയോഗ്യമായ സ്ഥലങ്ങളുടേയും വിവരങ്ങള്‍ ചെറിയ വരകള്‍ കൊണ്ട് സൂചിപ്പിച്ചിരുന്നു.യാത്ര ആരംഭിച്ചപ്പോള്‍ യാത്രാസംഘത്തിന് സഞ്ചരിയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളുടെ വിവരണങ്ങളും പ്ലാനുകളും ആവശ്യമായി വന്നു.എ.ഡി ആറാം ശതകത്തില്‍ ജീവിച്ചിരുന്ന [[അനാക്സിമാണ്ടര്‍]] എന്ന യവനതത്വജ്ഞാനി അനവധി വിവരണങ്ങള്‍ ശേഖരിയ്ക്കുകയും ലോകത്തിന്റെ ഒരു പ്ലാന്‍ വരയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു.ഇതായിരിയ്ക്കണം ആദ്യത്തെ ഭൂപടം.
==
*രാഷ്ട്രീയം - രാഷ്ട്രങ്ങളുടേയോ അവയിലെ ഭരണപ്രവിശ്യകളുടേയോ അതിര്‍ത്തി സൂചിപ്പിക്കുന്ന ഭൂപടങ്ങളാണ് രാഷ്ട്രീയഭൂപടങ്ങള്‍ (political map)
*ഭൗതികം - ഭൂപ്രദേശത്തിന്റെ ഭൗതികഘടന (ഉദാഹരണത്തിന് സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം, ഭൂവിനിയോഗം) സൂചിപ്പിക്കുന്ന ഭൂപടങ്ങളാണ് ഭൗതികഭൂപടങ്ങള്‍ (physical map)
|