"ഭീകരവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: be:Тэрарызм
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 3:
|url=http://www.merriam-webster.com/dictionary/terrorism
|publisher=Merriam-Webster's Dictionary
|year=1795}} ഇതിനെ അവലം‌ബമാക്കിയ മലയാളം വിവര്‍ത്തനം</ref> നിലവില്‍ അന്താരാഷ്ട്രതലത്തില്‍ ഭീകര‌വാദത്തിന്‌ സര്‍വ്വസമ്മതമായ ഒരു നിര്‍വചനമില്ല.<ref>Angus Martyn, [http://www.aph.gov.au/library/Pubs/CIB/2001-02/02cib08.htm The Right of Self-Defence under International Law-the Response to the Terrorist Attacks of 11 September], Australian Law and Bills Digest Group, Parliament of Australia Web Site, 12 February 2002</ref><ref>Thalif Deen. [http://ipsnews.net/news.asp?idnews=29633 POLITICS: U.N. Member States Struggle to Define Terrorism], [[Inter Press Service]], 25 July 2005</ref> സമരസഹന സമര‌മാര്‍ഗ്ഗങ്ങളില്‍നിന്നു വിഭിന്നമായി തീവ്രമായ സമരരീതി സ്വീകരിക്കുന്നതിനാല്‍ [[തീവ്ര‌വാദം|തീവ്രവാദമെന്നും]] ഭീകരവാദമെന്നും ഇടവിട്ട് ഉപയോഗിക്കാറുമുണ്ട്. ഭീതി പരത്തുന്ന പ്രവൃത്തികള്‍, ഒറ്റപ്പെട്ട ഒരു ആക്രമണത്തില്‍നിന്നു വിഭിന്നമായി ഒരു തത്വസം‌ഹിതതത്ത്വസം‌ഹിത പ്രചരിപ്പിക്കാനുള്ള ശ്രമം, പോരാളികളല്ലാത്തവരുടെ ജീവനെ ലക്ഷ്യം വയ്ക്കുകയോ അവരുടെ ജീവനു വിലകല്പ്പിക്കാതിരിക്കുകയോ ചെയ്യുക മുതലായ ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഭീകര‌വാദത്തിന്റെ പൊതുവേയുള്ള നിര്‍വചനം രൂപീകരിച്ചിരിക്കുന്നത്രൂപവത്കരിച്ചിരിക്കുന്നത്. അന്യായമായ അതിക്രമവും യുദ്ധവുംകൂടി മറ്റു ചില നിര്‍വചനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
 
"ഭീകരവാദം" എന്ന വാക്ക് രാഷ്ട്രീയവും വികാരവിക്ഷോഭങ്ങളുമായും ബന്ധപ്പെട്ട് പൊതുവേ ഉപയോഗിക്കപ്പെടുന്ന പദമായതിനാല്‍<ref name="Hoffman-1998-p31">Hoffman, Bruce "''Inside Terrorism''" Columbia University Press 1998 ISBN 0-231-11468-0. Page 32. See review in The [[New York Times]][http://www.nytimes.com/books/first/h/hoffman-terrorism.html Inside Terrorism]</ref> സൗമ്യമായ ഒരു നിര്‍വചനം കണ്ടെത്തുക ഏറെ ദുഷ്കരമാണ്‌. 1988ലെ അമേരിക്കന്‍ കരസേനയുടെ പഠനപ്രകാരം ഭീകരവാദത്തിനുള്ള ഇംഗ്ലീഷ് പദമായ "terrorism" എന്ന വാക്കിന്‌ 100ലേറെ നിര്‍വചനങ്ങള്‍ കണ്ടെത്തുകയുണ്ടായി.<ref name="DJR">Dr. Jeffrey Record, [http://carlisle-www.army.mil/ssi/pubs/2003/bounding/bounding.pdf Bounding the Global War on Terrorism](PDF)</ref> ഭീകരവാദം എന്ന ആശയംതന്നെ ഏറെ വിവാദപരമാണ്‌, കാരണം ഭരണാധികാരികള്‍ ബഹുജനപ്രക്ഷോഭങ്ങളെയും വിദേശശക്തികളെയും ദേശവിരുദ്ധമായി മുദ്രകുത്താനും സ്വന്തം കുത്തകഭരണത്തിന്റെ ഭീകരതയെ ന്യായീകരിക്കാനും ഈ പദം ഏറെ ദുരുപയോഗിക്കാറുണ്ട് എന്നതുതന്നെ. ആ നിലയ്ക്ക് നോക്കിയാല്‍ ഇടത്തു-വലത്തുപക്ഷ രാഷ്ട്രീയ കക്ഷികള്‍, ദേശീയവാദി ഗ്രൂപ്പുകള്‍, മതവിഭാഗങ്ങള്‍, വിപ്ലവകാരികള്‍, ഭരണകര്‍ത്താക്കള്‍ എന്നിവരൊക്കെ തങ്ങളുടെ ആശയത്തിന്റെ പ്രചരണത്തിനായി ഭീകര‌വാദം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു‌തരത്തില്‍ ഉപയോഗപ്പെടുത്തിയതായി കാണാം <ref name="britannica">{{cite web|url= http://www.britannica.com/eb/article-9071797 |title=Terrorism |accessdate= 2006-08-11 |publisher= Encyclopædia Britannica|pages=3}}</ref>
"https://ml.wikipedia.org/wiki/ഭീകരവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്