"ബ്രിട്ടീഷ് രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: be-x-old:Брытанская Індыя)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
[[യുണൈറ്റഡ് കിങ്ഡം]] നേരിട്ടു ഭരിച്ച ഭൂപ്രദേശങ്ങളും <ref>Firstly the [[United Kingdom of Great Britain and Ireland]] then after 1927, the [[United Kingdom of Great Britain and Northern Ireland]]</ref> (അക്കാലത്ത്, "ബ്രിട്ടീഷ് ഇന്ത്യ") [[British Crown|ബ്രിട്ടീഷ് കിരീടത്തിന്റെ]] പരമാധികാരത്തിനു കീഴില്‍ നാടുവാഴികള്‍ ഭരിച്ച [[princely states|നാട്ടുരാജ്യങ്ങളും]] ഇതില്‍ ഉള്‍പ്പെട്ടു. ബ്രിട്ടീഷുകാരുമായി സന്ധി ഉടമ്പടികളില്‍ ഒപ്പുവെച്ച നാട്ടുരാജാക്കന്മാര്‍ക്ക് അന്താരാഷ്ട്ര കാര്യങ്ങളില്‍ പൂര്‍ണ്ണ ബ്രിട്ടീഷ് പ്രാതിനിധ്യം ബ്രിട്ടീഷ് സാമന്ത രാജ്യമാവുന്നതിനുള്ള സമ്മതം എന്നിവയ്ക്കു പകരമായി ഒരു നിശ്ചിത അളവു സ്വയം ഭരണം അനുവദിച്ചിരുന്നു.
 
ഇന്നത്തെ [[ഇന്ത്യ]], [[പാക്കിസ്താന്‍പാകിസ്താന്‍]], [[ബംഗ്ലാദേശ്]] രാജ്യങ്ങള്‍ക്കു പുറമേ പല സമയത്തും [[Aden Colony|ഏദന്‍]] (1858 മുതല്‍ 1937 വരെ), [[Lower Burma|അധോ ബര്‍മ്മ]] (1858 മുതല്‍ 1937 വരെ), [[Upper Burma|ഉപരി ബര്‍മ്മ]] (1886 മുതല്‍ 1937 വരെ) (ബര്‍മ്മ പൂര്‍ണ്ണമായും 1937-ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നും വിഘടിപ്പിച്ചു)<ref>[http://www.time.com/time/magazine/article/0,9171,788006,00.html പേനയ്ക്കു പകരം വാള്‍], ''[[TIME Magazine|റ്റൈം മാസിക]]'', April 12, 1937</ref>), [[British Somaliland|ബ്രിട്ടീഷ് സൊമാലിലാന്റ്]] (1884 മുതല്‍ 1898 വരെ), [[Singapore|സിങ്കപ്പൂര്‍]] (1858 മുതല്‍ 1867 വരെ) എന്നിവയും ബ്രിട്ടീഷ് ഇന്ത്യയുടേ ഭാഗമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയ്ക്ക് മദ്ധ്യപൂര്‍വ്വദേശങ്ങളിലെ ബ്രിട്ടീഷ് വസ്തുവകകളുമായി ബന്ധമുണ്ടായിരുന്നു; ഈ പ്രദേശങ്ങളില്‍ പലയിടത്തും ഇന്ത്യന്‍ [[രൂപ]] നാണയമായി ഉപയോഗിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു തൊട്ടുപിന്നാലെ ഇന്നത്തെ [[ഇറാഖ്]] ബ്രിട്ടീഷ് സര്‍ക്കാരിന്റെ [[ഇന്ത്യ ഓഫീസ്]] ആണ് ഭരിച്ചത്.
 
സ്വന്തമായി പാസ്പോര്‍ട്ടുകള്‍ നല്‍കിയിരുന്ന ഇന്ത്യന്‍ സാമ്രാജ്യം തദ്ദേശീയമായും അന്താരാഷ്ട്ര തലത്തിലും ഇന്ത്യ എന്ന് അറിയപ്പെട്ടു. ഇന്ത്യ എന്ന പേരില്‍ത്തന്നെ [[ലീഗ് ഓഫ് നേഷന്‍സ്|ലീഗ് ഓഫ് നേഷന്‍സിന്റെ]] [[League of Nations members#1920: founder members|സ്ഥാപക അംഗങ്ങളില്‍]] ഒന്നായിരുന്നു. ഒരു അംഗരാഷ്ട്രമായി ഇന്ത്യ [[1900]], [[1928]], [[1932]], [[1936]] എന്നീ വര്‍ഷങ്ങളിലെ [[ഒളിമ്പിക്സ്|ഒളിമ്പിക്സില്‍]] പങ്കെടുത്തു.
[[1600]] [[ഡിസംബര്‍ 31]]-നു [[ഇംഗ്ലണ്ട്]] രാജ്ഞിയായ [[Elizabeth I of England|എലിസബത്ത് I]] [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക്]] കിഴക്കുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടാനുള്ള [[royal charter|രാജകീയ അനുമതി പത്രം]] നല്‍കി. ഇന്ത്യയില്‍ ബ്രിട്ടീഷ് കപ്പലുകള്‍ ആദ്യമായി എത്തിയത് ഇന്നത്തെ [[ഗുജറാത്ത്|ഗുജറാത്തിലെ]] [[സൂറത്ത്]] തുറമുഖത്ത് 1608-ല്‍ ആണ്. നാലു വര്‍ഷത്തിനു ശേഷം ബ്രിട്ടീഷ് കച്ചവടക്കാര്‍ [[Battle of Swally|സ്വാലി യുദ്ധത്തില്‍]] [[പോര്‍ച്ചുഗല്‍|പോര്‍ച്ചുഗീസുകാരുമായി]] യുദ്ധം ചെയ്തത് [[മുഗള്‍]] ചക്രവര്‍ത്തിയായ [[ജഹാംഗീര്‍|ജഹാംഗീറിന്റെ]] പ്രീതിയ്ക്കു കാരണമായി. 1615-ല്‍ ഇംഗ്ലണ്ടിലെ രാജാവായ [[James I of England|ജെയിംസ് I]] തന്റെ പ്രതിനിധിയായി [[Thomas Roe|സര്‍ തോമസ് റോയെ]] ജഹാംഗീറിന്റെ കൊട്ടാരത്തിലേയ്ക്കയച്ചു. അദ്ദേഹം മുഗളരുമായി സ്ഥാപിച്ച വാണിജ്യ കരാര്‍ യൂറോപ്പില്‍ നിന്നുള്ള ചരക്കുകള്‍ക്കു പകരമായി കമ്പനിയ്ക്ക് ഇന്ത്യയില്‍ വാണിജ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള അനുമതി നല്‍കി. കമ്പനി [[പരുത്തി]], [[പട്ട്]], [[potassium nitrate|വെടിയുപ്പ്]], [[indigo|നീലമരി]], [[തെയില]] തുടങ്ങിയവയില്‍ വ്യാപാരം നടത്തി.
 
സൂറത്തില്‍ [[1612]]-ല്‍ സ്ഥാപിച്ച ആദ്യത്തെ പണ്ടികശാലയ്ക്കു പുറമേ 1600-കളുടെ മദ്ധ്യത്തോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി പിന്നീട് പ്രധാന ഇന്ത്യന്‍ നഗരങ്ങളായിത്തീര്‍ന്ന ബോംബെ, മദ്രാസ് നഗരങ്ങളിലും പണ്ടികശാലകള്‍ സ്ഥാപിച്ചു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തൊടെ കമ്പനി ബംഗാളിലെ മൂന്നു ചെറിയ മത്സ്യബന്ധന ഗ്രാമങ്ങളില്‍ പണ്ടികശാലകള്‍ സ്ഥാപിച്ചു. അവയില്‍ ഒന്നിന്റെ പേര് കാളികട്ട എന്നായിരുന്നു - ഇതില്‍ നിന്നാണ് കല്‍ക്കത്ത എന്ന പേര് വന്നതെന്നു കരുതുന്നു. 1670-ല്‍ ഇംഗ്ലണ്ടിലെ രാജാവായ [[Charles II of England|ചാള്‍സ് II]] കമ്പനിയ്ക്ക് സ്ഥലം ഏറ്റെടുക്കുവാനും ഒരു സൈന്യം രൂപീകരിക്കാനുംരൂപവത്കരിക്കാനും സ്വന്തം പണം അച്ചടിക്കാനും കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഭൂമിയില്‍ നിയമനിര്‍വ്വഹണം നടത്താനുമുള്ള അധികാരം നല്‍കി. 18-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്ന് ഇന്ത്യന്‍ പ്രസിഡന്‍സികള്‍ ഭരിക്കുന്ന കമ്പനി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു രാഷ്ട്രം പോലെ പ്രവര്‍ത്തിച്ചു എന്നു പറായാം.
 
[[റോബര്‍ട്ട് ക്ലൈവ്|റോബര്‍ട്ട് ക്ലൈവിന്റെ]] നേതൃത്വത്തിലുള്ള കമ്പനി പടയാളികള്‍ [[ബംഗാള്‍ നവാബ്]] ആയിരുന്ന [[സിറാജ് ഉദ് ദൌള|സിറാജ് ഉദ് ദൌളയെ]] [[പ്ലാസ്സി യുദ്ധം|പ്ലാസ്സി യുദ്ധത്തില്‍]] 1757-ല്‍ പരാജയപ്പെടുത്തിയതോടെയാണ് കമ്പനിയ്ക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഭൂപ്രദേശങ്ങളുടെമേല്‍ അധികാരം ലഭിച്ചത്. [[ബംഗാള്‍]] ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴില്‍ ഒരു ബ്രിട്ടീഷ് [[protectorate|സാമന്തരാജ്യമായി]].
1857-ലെ ലഹള ഇന്ത്യയിലെ ബ്രിട്ടീഷ് മേല്‍ക്കോയ്മയെ ഉലച്ചു എങ്കിലും അതിനെ നിലം‌പരിശാക്കിയില്ല. 1857 വരെ ബ്രിട്ടീഷുകാര്‍, പ്രത്യേകിച്ചും [[James Broun-Ramsay, 1st Marquess of Dalhousie|ഡല്‍ഹൌസി പ്രഭുവിനു]] കീഴില്‍, ബ്രിട്ടനുമായി സാമൂഹികവും സാമ്പത്തികവുമായി കിടപിടിക്കുന്ന ഒരു ശക്തിയായി ഇന്ത്യയെ ധൃതഗതിയില്‍ നിര്‍മ്മിക്കുകയായിരുന്നു. വിപ്ലവത്തിനു ശേഷം ബ്രിട്ടീഷുകാര്‍ ഈ ശ്രമങ്ങളില്‍ സംശയാലുക്കളായി. 1857-ലെ വിപ്ലവത്തിന്റെ കാരണങ്ങളെക്കുറിച്ച് ഏറെ വിചിന്തനം നടന്നു. ഇതില്‍ നിന്നും മൂന്നു പ്രധാന പാഠങ്ങള്‍ ഉരുത്തിരിഞ്ഞു.
 
*കൂടുതല്‍ പ്രായോഗികമായ തലത്തില്‍, ബ്രിട്ടീഷുകാരും ഇന്ത്യക്കാരും തമ്മില്‍ കൂടുതല്‍ സംഭാഷണവും സാഹോദര്യവും വേണം എന്ന തോന്നല്‍ ഉണ്ടായി; ഇത് സൈനീകസൈനിക തലത്തില്‍ ബ്രിട്ടീഷ് സേനാ ഉദ്യോഗസ്ഥരും ഇന്ത്യന്‍ ഭടന്മാരും തമ്മില്‍ മാത്രമല്ല, പൌരന്മാര്‍ക്കിടയിലും വേണം എന്ന തോന്നല്‍ ഉണ്ടായി. ഇന്ത്യന്‍ സൈന്യത്തെ പൂര്‍ണ്ണമായും ഉടച്ചുവാര്‍ത്തു: ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന ശക്തിയായിരുന്ന [[United Provinces of Agra and Oudh|ആഗ്രാ, അവധ് ഐക്യ പ്രവിശ്യകളിലെ]] മുസ്ലീങ്ങളും ബ്രാഹ്മണരും അടങ്ങിയ യൂണിറ്റ് പിരിച്ചുവിട്ടു.<ref name=spear147>{{Harvnb|Spear|1990|p=147}}</ref> ബ്രിട്ടീഷ് അഭിപ്രായത്തില്‍ കൂടുതല്‍ വിശ്വസ്തത ഇന്ത്യക്കാരായി കരുതപ്പെട്ട സിക്കുകാരും ബലൂചികളും അടങ്ങിയ പുതിയ റെജിമെന്റുകള്‍ രൂപീകരിച്ചുരൂപവത്കരിച്ചു. ഇതിനു ശേഷം 1947 വരെ ഇന്ത്യന്‍ കരസേനയുടെ സംഘടനാക്രമം മാറ്റമില്ലാ‍തെ തുടര്‍ന്നു.<ref name=spear147-148>{{Harvnb|Spear|1990|pp=147-148}}</ref>
 
*ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തതു വഴി, ഇന്ത്യന്‍ രാജാക്കന്മാരും വലിയ ഭൂവുടമകളും, [[Lord Canning|ലോഡ് കാനിങ്ങിന്റെ]] അഭിപ്രായത്തില്‍ “കൊടുങ്കാറ്റിലെ തടയണകളായി“ പ്രവര്‍ത്തിച്ചു.<ref name=spear147/> ഇവര്‍ക്ക് പുതിയ [[ബ്രിട്ടീഷ് രാജ്]] ഇതിനു പകരമായി ഓരോ നാട്ടുരാജ്യവുമായി ഔദ്യോഗികമായി അംഗീകരിയ്ക്കപ്പെട്ടതും [[ബ്രിട്ടീഷ് കിരീടം|ബ്രിട്ടീഷ് രാജ്ഞി]] ഒപ്പുവെയ്ച്ചതുമായ ഉടമ്പടികള്‍ സ്ഥാപിച്ചു. <ref name=spear147-148/> ഇതേ സമയം, ഐക്യ പ്രവിശ്യകളില്‍ കര്‍ഷകര്‍ക്കുവേണ്ടി വന്‍പിച്ച ഭൂപരിഷ്കരണങ്ങള്‍ നടപ്പാക്കിയിട്ടും വിശ്വസ്തതകാണിക്കാതെ കര്‍ഷകര്‍ പലയിടത്തും തങ്ങളുടെ പഴയ ഭൂവുടമകളോടു ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരായി പോരാടി എന്നു വിലയിരുത്തപ്പെട്ടു. തത്ഭലമായി അടുത്ത 90 വര്‍ഷത്തേയ്ക്ക് ഒരു പുതിയ ഭൂപരിഷ്കരണവും നടപ്പാക്കിയില്ല: ബംഗാളും ബിഹാറും വലിയ ജമീന്ദാര്‍മാരുടെ പിടിയില്‍ത്തന്നെ തുടര്‍ന്നു. (പഞ്ജാബിലും ഉത്തര്‍ പ്രദേശിലും സ്ഥിതി വ്യത്യസ്ഥമായിരുന്നുവ്യത്യസ്തമായിരുന്നു).<ref name=spear147-148/>
 
*അവസാ‍നമായി, സാമൂഹിക പരിവര്‍ത്തനത്തോടുള്ള ഇന്ത്യന്‍ പ്രതികരണത്തില്‍ ബ്രിട്ടീഷുകാര്‍ നിരാശ പൂണ്ടു. ഒന്നാം സ്വാതന്ത്ര്യസമരം വരെ, ബ്രിട്ടീഷുകാര്‍ സാമൂഹിക പരിഷ്കരണത്തെ ശക്തമായി നടപ്പില്‍ വരുത്താന്‍ ശ്രമിച്ചു, ഉദാഹരണത്തിനു [[സതി]] ആചാരത്തില്‍ [[Lord William Bentinck|വില്യം ബെന്റിങ്ക് പ്രഭു]] വരുത്തിയ നിരോധനം.<ref name=spear147/> യുദ്ധത്തിന്റെ ഫലമായി ഇന്ത്യയിലെ ആചാരങ്ങളും സമ്പ്രദായങ്ങളും അവയെ എളുപ്പത്തില്‍ മാറ്റാന്‍ കഴിയാത്ത വിധത്തില്‍ വളരെ ശക്തവും ആഴത്തില്‍ വേരുള്ളതുമാണെന്ന് ബ്രിട്ടീഷുകാര്‍ വിലയിരുത്തി; തത്ഭലമായി സാമൂഹിക രംഗത്ത്, പ്രത്യേകിച്ചും മതപരമായ കാര്യങ്ങളില്‍, പിന്നീട് ഒരു ബ്രിട്ടീഷ് ഇടപെടലുകളും ഉണ്ടായില്ല. ബ്രിട്ടീഷുകാര്‍ക്ക് ഹിന്ദു ബാലവിധവകളുടെ പുനര്‍വിവാഹക്കാര്യത്തില്‍ വളരെ ശക്തമായ അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുപോലും അവര്‍ ഇടപെടുന്നതില്‍ നിന്നും മാറിനിന്നു. <ref name=spear147-148/>
മുന്‍പ് നിലനിന്ന പല സാമ്പത്തിക, വരുമാന നയങ്ങളും 1857-നു ശേഷവും മാറ്റമില്ലാതെ തുടര്‍ന്നു, എങ്കിലും ഭരണപരമായി പല മാറ്റങ്ങളും ബ്രിട്ടീഷുകാര്‍ അവതരിപ്പിച്ചു. [[ലണ്ടന്‍|ലണ്ടനില്‍]] [[Cabinet of the United Kingdom|കാബിനറ്റ്]] പദവിയായി [[Secretary of State for India|സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇന്ത്യ]] എന്ന പദവി സ്ഥാപിച്ചു. ഇന്ത്യയുടെ [[Governor-General of India|ഗവര്‍ണര്‍ ജനറല്‍]] (നാമമാത്രമായി സ്വയംഭരണാവകാശമുള്ള ഇന്ത്യന്‍ നാട്ടുരാജ്യങ്ങളുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുമ്പോള്‍ ഗവര്‍ണര്‍ ജനറല്‍ വൈസ്രോയ് എന്ന് അറിയപ്പെട്ടു) കല്‍ക്കത്ത ആസ്ഥാനമാക്കി ഇന്ത്യയുടെ ഭരണം നടത്തി. എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് കൌണ്‍സിലുകള്‍ ഇതില്‍ ഗവര്‍ണര്‍ ജനറലിനെ സഹായിച്ചു. ഗവര്‍ണര്‍ ജനറലിനു കീഴില്‍ [[Provinces of India|ഇന്ത്യയിലെ പ്രവിശ്യകള്‍ക്ക്]] ഗവര്‍ണര്‍മാര്‍ ഉണ്ടായിരുന്നു. ഇവര്‍ക്കുകീഴില്‍ ജില്ലാ ഭരണാധികാരികള്‍ ഭരണം നടത്തി. ജില്ലാ ഭരണാധികാരികള്‍ [[ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ്|ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന്റെ]] താഴേത്തട്ട് ആയിരുന്നു.
 
നാട്ടുരാജ്യങ്ങളുമായുള്ള മുന്‍‌കാല ഉടമ്പടികള്‍ മാനിക്കുമെന്നും [[ഡോക്ട്രിന്‍ ഓഫ് ലാപ്സ്]] നിറുത്തലാക്കും എന്നും 1858-ല്‍ [[Viceroy of India|ഇന്ത്യയുടെ വൈസ്രോയ്]] പ്രഖ്യാപിച്ചു. ഡോക്ട്രിന്‍ ഓഫ് ലാപ്സ് അനുസരിച്ച് പുരുഷ അനന്തിരാവകാശികള്‍അനന്തരാവകാശികള്‍ ഇല്ലാത്ത നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങളുടെ സാമ്രാജ്യത്തോടു ചേര്‍ത്തിരുന്നു. ഇന്ത്യന്‍ ഭൂവിഭാഗത്തിന്റെ 40 ശതമാനത്തോളവും ജനസംഘ്യയുടെ 20-25 ശതമാനവും [[ഹിന്ദു]], [[സിഖ്]], [[ഇസ്ലാം|മുസ്ലീം]], തുടങ്ങിയ മതങ്ങളില്‍ പെട്ട രാജാക്കന്മാരുടെ കീഴില്‍ തുടര്‍ന്നു.
 
== സമ്പദ്‌വ്യവസ്ഥയില്‍ ഉള്ള പ്രത്യാഘാതങ്ങള്‍ ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/519794" എന്ന താളിൽനിന്ന് ശേഖരിച്ചത്