"ബ്രഹ്മഗുപ്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 6:
 
=== ജനനം ===
എ.ഡി. 598 ല്‍. ഇന്നത്തെ പാകിസ്ഥാനിലുള്ളപാകിസ്താനിലുള്ള സിന്ധ് പ്രവിശ്യയില്‍ തെക്കന്‍ മാര്‍‌വാഡിലെ മൗണ്ട് ആബുവിനു 65 കി.മീ. മാറി ലൂണി നദിയുടെ തീരത്തുള്ള ഭില്ലമാലയില്‍.
=== മരണം ===
എ.ഡി.668 ല്‍
വരി 66:
* ഒരു [[ശ്രേണി]]യിലെ ആദ്യ 'n' പദങ്ങളുടെ തുക കണ്ടെത്തുന്നതിനുള്ള സമവാക്യം കണ്ടെത്തി.
* വശങ്ങളുടെ നീളങ്ങളുമായി ബന്ധപ്പെടുത്തി സമത്രിഭുജം, സമദ്വിഭുജം, വിഷമത്രിഭുജം എന്നിങ്ങനെ ത്രികോണങളെ വര്‍‌ഗീകരിച്ചു. രണ്ടു വശങ്ങളും അവ കൂടിചേരുന്ന ബിന്ദുവിലൂടെ എതിര്‍ വശത്തേയ്ക്കുള്ള ലംബവും പരിമേയ സംഖ്യകള്‍ ആണെങ്കില്‍ അത്തരം ത്രികോണങ്ങള്‍ വരയ്ക്കേണ്ട രീതി ആദ്യമായി വിശദീകരിച്ചത് ബ്രഹ്മഗുപ്തനാണ്. (എന്നാല്‍ 17-ം നൂറ്റാണ്ടില്‍ ജീവിചിരുന്ന ബാചറ്റ്, കണ്‍‌ലീഫേ എന്നിവരുടെ പേരിലാണ് ഇത് അറിയപ്പെടുന്നത് !)
* വശങ്ങളുടെ നീളങ്ങള്‍ a,b,c,ആയിട്ടുള്ള [[ത്രികോണം|ത്രികോണങ്ങളുടെ]] വിസ്തീര്‍‌ണം കാണാനുള്ള <math>\sqrt {s(s-a)(s-b)(s-c)}</math> , 2s=a+b+c എന്ന സമവാക്യം രൂപീകരിച്ചതുംരൂപവത്കരിച്ചതും ബ്രഹ്മഗുപ്തനാണ്‌. (ഇത് [[ഹെറോ]]യുടെ പേരില്‍ അറിയപ്പെടുന്നു)
* പൂജ്യം കൊണ്ടുള്ള ഹരണം നിര്‍‌വചിയ്ക്കപ്പെട്ടിട്ടില്ല എന്ന ആശയം ആദ്യമായവതരിപ്പിച്ചതും ബ്രഹ്മഗുപ്തന്‍.
* ' [[പൈ]]' യുടെ മൂല്യം 22/7 ആണെന്നും പ്രായോഗികമായി 3 എന്നെടുക്കാമെന്നും അദ്ദേഹം പറഞു.
* രണ്ടാം ഘാത അവ്യവസ്ഥിത സമവാക്യങളുടെ നിര്‍ദ്ധാരണത്തിനു മാര്‍ഗംമാര്‍ഗ്ഗം കണ്ടെത്തി
* ഗണിതശാസ്ത്രത്തില്‍ ആദ്യമായി ഇന്റെര്‍പൊളേഷന്‍ സമ്പ്രദായം അവതരിപ്പിചു (ഖണ്ഡഖാദ്യകം, അധ്യായം9)
*പൂജ്യം എന്ന സംഖ്യയെ പറ്റി ആദ്യമായി പഠനം നടത്തിയ ഭാരതീയ ഗണിതശാസ്ത്രജ്ഞനാണ് ഇദ്ദേഹം.
"https://ml.wikipedia.org/wiki/ബ്രഹ്മഗുപ്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്