"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sv:Bahmanisultanatet
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 7:
|publisher=orbat.com
|accessdate=2007-01-05
}}</ref> ഗവര്‍ണ്ണര്‍ അലാവുദ്ദിന്‍ ബഹ്മന്‍ ഷാ ആണ് [[1347]] ഓഗസ്റ്റ് 3-നു ഈ സുല്‍ത്താനത്ത് സ്ഥാപിച്ചത്. ഇദ്ദേഹം [[Afghan|അഫ്ഗാന്‍]] അല്ലെങ്കില്‍ [[Turkish People|തുര്‍ക്കി]] വംശജനാണെന്ന് കരുതുന്നു.<ref>Cavendish, Marshall. "World and Its Peoples", p.335. Published 2007, Marshall Cavendish. ISBN 0-7614-7635-0</ref> [[Delhi Sultanate|ദില്ലി സുല്‍ത്താനായ]] [[Muhammad bin Tughluq|മുഹമ്മദ് ബിന്‍ തുഗ്ലക്കിന്]] എതിരായി അലാവുദ്ദിന്‍ ബഹ്മന്‍ ഷാ കലാപമുയര്‍ത്തി. ഇതില്‍ മറ്റ് സൈനീകസൈനിക നേതാക്കള്‍ അദ്ദേഹത്തെ സഹായിച്ചു.<ref>"http://books.google.ae/books?id=Kpd9lLY_0-IC&pg=PA149&lpg=PA149&dq=bahmani+sultanate&source=web&ots=W1_83svsXd&sig=InTG2GUaRfJpk7Rf4aJDm7TX-Z0&hl=en&sa=X&oi=book_result&resnum=8&ct=result"</ref> [[Delhi Sultanate|ദില്ലി സുല്‍ത്താനത്തിന്]] എതിരായി കലാപമുയര്‍ത്തിയ നസിറുദ്ദിന്‍ ഇസ്മായില്‍ ഷാ [[Hasan Gangu|സഫര്‍ ഖാനു]] വേണ്ടി കിരീടം ഒഴിഞ്ഞു. സഫര്‍ ഖാന്‍, അലാവുദ്ദിന്‍ ബഹ്മന്‍ ഷാ എന്ന പദവി സ്വീകരിച്ച് കിരീടധാരിയായി. ഇവരുടെ കലാപം വിജയിക്കുകയും, അലാവുദ്ദിന്‍ ബഹ്മന്‍ ഷാ ദില്ലി സുല്‍ത്താനത്തിന്റെ തെക്കന്‍ പ്രവിശ്യകളെ ഉള്‍ക്കൊള്ളിച്ച് [[Deccan|ഡെക്കാനില്‍]] ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കുകയും ചെയ്തു. ബഹ്മനി തലസ്ഥാനം 1347 മുതല്‍ 1425 വരെ അഹ്സനാബാദ് ([[Gulbarga|ഗുല്‍ബര്‍ഗ]]) ആയിരുന്നു. പിന്നീട് ഇത് മുഹമ്മദാബാദിലേയ്ക്ക് ([[Bidar|ബിദാര്]]‍) മാറ്റി.
 
ഡെക്കാന്‍ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി ബഹ്മനികള്‍ തെക്കന്‍ സാമ്രാജ്യമായ [[Vijayanagara empire|വിജയനഗര സാമ്രാജ്യവുമായി]] മല്‍സരിച്ചു. മഹ്മൂദ് ഗവാന്റെ ഭരണാധികാരത്തിനു കീഴിലാണ് ([[1466]] - [[1481]]) ബഹ്മനി സുല്‍ത്താനത്ത് അതിന്റെ ഉന്നതിയിലെത്തിയത്. [[1518]]-നു ശേഷം സുല്‍ത്താനത്ത് [[Ahmednagar State|അഹ്മെദ്നഗര്‍]], [[Berar Sultanate|ബീരാര്‍]], [[Bidar Sultanate|ബിദാര്‍]], [[Bijapur Sultanate|ബിജാപ്പൂര്‍]], [[Qutb Shahi Dynasty|ഗോല്‍ക്കൊണ്ട]] എന്നീ അഞ്ച് രാജ്യങ്ങളായി വിഘടിച്ചു. ഇവ ഒരുമിച്ച് [[Deccan sultanates|ഡെക്കാന്‍ സുല്‍ത്താനത്തുകള്‍]] എന്ന് അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/ബഹ്മനി_സൽത്തനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്