"ബസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: lad:Otobus
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
[[ചിത്രം:Bangalore_Red_Bus.jpg|thumb|right|200px|ബാംഗ്ലൂരിലെ വോള്‍ വോ എയര്‍ കണ്ടീഷന്‍ പാസഞ്ചര്‍ ബസ്സ്]]
[[ചിത്രം:N.delhi bus.jpg|thumb|right| [[ഡെല്‍ഹി|ഡെല്‍ഹിയിലെ]] പുതിയ താഴ്ന്ന തറയുള്ള ബസ്]]
അനേകം പേര്‍ക്ക് യാത്രചെയ്യാന്‍ പാകത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു ഒരു വലിയ [[വാഹനം|വാഹനമാണ്]] '''ബസ്'''. ബസ്സുകള്‍ കൂടുതലായും ഉപയോഗിച്ച് വരുന്നത് [[പൊതു ഗതാഗതം|പൊതു ഗതാഗതത്തിനാണ്]]. വിനോദയാത്രകള്‍ക്കും വിവാഹങ്ങള്‍ക്കും മറ്റുമായി ബസ് ഉപയോഗിക്കുന്നവരുമുണ്ട്. 8 മുതല്‍ 200 യാത്രികര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാവുന്ന ബസുകളുണ്ട് . സാധാരണയായി ഒറ്റനിലയുള്ള ബസുകളാണ്(Single Decker Bus) പൊതുവേ കണ്ടുവരുന്നത്. രണ്ടു നിലയുള്ള ബസുകളും(Double Decker Bus), ഒന്നിനോടൊന്ന് കൂടിച്ചേര്‍ന്ന ബസ്സുകളും(Articulated Bus) നിലവിലുണ്ട്. കൂടാതെ സാധാരണ ബസ്സുകളില്‍ നിന്ന് വ്യത്യസ്ഥമായിവ്യത്യസ്തമായി അധികം നീളമില്ലാത്തതും, ഒറ്റനിലയുള്ളതുമായ ചെറിയ ബസ്സുകളും(Midibus, Minibus) ഇപ്പോള്‍ നിരത്തുകളില്‍ സജീവമാണ്. ഇപ്പോള്‍ ദീര്‍ഘദൂരയാത്രകക്ക് ഉദകുന്ന വിധത്തില്‍ ആധുനിക സം വിധാനങ്ങളോട് കൂടിയ എയര്‍ബസ്സ് ലഭ്യമാണ്. ഇത്തരം ബസുകളില്‍ എ.സി, [[ടെലിവിഷന്‍]] തുടങ്ങിയ ആധുനിക സം‌വിധാനങ്ങളും ഉറങ്ങുവാനായി മെത്തകളൂം ഉണ്ടായിരിക്കും. വിവാഹ യാത്രകള്‍ക്കും, വിനോദയാത്രകള്‍ക്കും, മറ്റുമായി ഉപയോഗിച്ചുവരുന്നത് ആഡംബരബസുകളാണ്(Luxurious Bus).
 
ബസുകളില്‍ സാധാരണയായി [[ഇന്ധനം|ഇന്ധനമായി]] [[ഡീസല്‍|ഡീസലാണ്]] ഉപയോഗിച്ച് വരുന്നത്. ആദ്യകാലങ്ങളില്‍ ആവി ഉപയോഗിച്ച് ചലിപ്പിച്ചിരുന്ന ബസ്സുകളും ഉണ്ടായിരുന്നു. [[വൈദ്യുതി]] ഉപയോഗിച്ച് ചലിക്കുന്ന ബസ്സുകളെ ട്രോളി ബസ് എന്ന് പറയുന്നു. [[ഡീസല്‍]] ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബസ്സുകളാണ് ലോകം മുഴുവന്‍ കൂടുതലായും ഉപയോഗിച്ച് വരുന്നത്. ലാറ്റിന്‍ ഭാഷയിലുള്ള ഒമ്‌നിബസ് (എല്ലാവര്‍ക്കും വേണ്ടി) എന്ന പദത്തില്‍ നിന്നാണ് ബസ് എന്ന നാമം രൂപം കൊണ്ടത് എന്ന് പറയപ്പെടുന്നു.
വരി 19:
സാധാരണയായി രണ്ട് അക്ഷദണ്ഡമുള്ള (Axles) വളയാത്ത നീളമുള്ള ഒറ്റ നിലയുള്ള ബസുകളാണ് കൂടുതലും നിര്‍മ്മിച്ച് വരുന്നത്. ചെറിയ യാത്രകള്‍ക്കും മറ്റുമായി ഉപയോഗിച്ചിരുന്ന മിഡിബസ് വികസിപ്പിച്ചെടുത്തതാണ് സിംഗിള്‍ ഡെക്കര്‍ ബസ്സുകള്‍. വേനില്‍ (Van) നിന്ന് രൂപാന്തരം സംഭവിച്ചവയാണ് മിനി ബസ്സുകള്‍.
 
ഡബിള്‍ ഡെക്കര്‍ ബസ്സുകളും, ആര്‍ട്ടിക്കുലേറ്റഡ് ബസുകളും വലിയ തോതില്‍ യാത്രികരെ വഹിച്ചുകൊണ്ട് പോകാന്‍ പാകത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. പക്ഷേ ഇതിന്‍റെ ഉപയോഗം പലരാജ്യങ്ങളിലെയും റോഡുകളെ ആശ്രയിച്ചിരിക്കും. ഡബിള്‍ ഡെക്കര്‍ ബസ്, സിംഗിള്‍ ഡെക്കര്‍ ബസിന്‍റെ ആകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് പക്ഷേ സിംഗിള്‍ ഡെക്കര്‍ ബസിനെ അപേക്ഷിച്ച് ഡബിള്‍ ഡെക്കര്‍ ബസിന്‍റെ മുകളില്‍ യാത്രികരെ വഹിക്കാന്‍ പാകത്തില്‍ ഒരു തട്ടുകൂടിയുണ്ടാകും എന്ന് മാത്രം. മുകളിലെ തട്ടിലേക്ക് കയറുവാനായി പിന്ഭാഗത്തെ പടിയോട് ചേര്‍ന്ന് ഒരു പടിത്തട്ടുകൂടിയുണ്ടായിരിക്കും. ബസിന്‍റെ മുന്‍ വശം പുതിയ വാഹനങ്ങളുടേതുപോലെയും പിന്‍വശം പാരമ്പര്യരീതിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. പക്ഷേ ആര്‍ട്ടിക്കുലേറ്റഡ് ബസ് ഇതില്‍ നിന്ന് വ്യത്യസ്ഥമയിവ്യത്യസ്തമയി ഒരു വാഹനം മറ്റൊരു വാഹനത്തെ വലിച്ചുകൊണ്ടുപോകുന്ന തരത്തില്‍ ബസിന്‍റെ പിന്ഭാഗത്തായി ഒന്നോ രണ്ടോ ബോഗികള്‍ കൂട്ടിച്ചേര്‍ത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ബസ്സുകളുടേതുപോലെ ആര്ട്ടിക്കുലേറ്റഡ് ബസിലും രണ്ട് കവാടങ്ങളാണ് ഉള്ളത്, ഒന്ന് മുന്ഭാഗത്തും മറ്റൊന്ന് പിന്ഭാഗത്തും. പുതിയ തരം ആര്‍ട്ടിക്കുലേറ്റഡ് ബസുകളില്‍ ബസിന്‍റെ ഉള്ളില്‍ ഒരൊറ്റം മുതല്‍ മറ്റെ അറ്റം വരെ സഞ്ചരിക്കാന്‍ പാകത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ബസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്