"ഫ്രാൻസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: hy:Ֆրասիում
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
{{Infobox francium}}
 
അണുസംഖ്യ 87 ആയ ആയ മൂലകമാണ് '''ഫ്രാന്‍സിയം'''. '''Fr''' ആണ് ആവര്‍ത്തനപ്പട്ടികയിലെ പ്രതീകം. മുമ്പ് [[സീസിയം|ഏക സീസിയം]], [[ആക്റ്റീനിയം|ആക്റ്റീനിയം കെ]] എന്ന പേരുകളില്‍ അറിയപ്പെട്ടിരുന്നു. ഇന്നുവരെ കണ്ടുപിടിക്കപ്പെട്ട മൂലകങ്ങളില്‍, പോളിങ് പട്ടികയില്‍ [[ഇലക്ട്രോ നെഗറ്റിവിറ്റി]] ഏറ്റവും കുറഞ്ഞ*, അഥവാ [[ഇലക്ട്രോപോസിറ്റീവിറ്റി]] ഏറ്റവും കൂടിയ മൂലകമാണ് ഫ്രാന്‍സിയം. (*ലീനസ് പോളിങ് സീസിയത്തിന്റേയും ഫ്രാന്‍സിയത്തിന്റേയും ഇലക്ട്രോനെഗറ്റിവിറ്റി 0.7 എന്നു കണക്കാക്കി. പക്ഷേ അതിനുശേഷം സീസിയത്തിന്റേത് 0.79 എന്നു നവീകരിക്കപ്പെട്ടു. എന്നാല്‍ ഫ്രാന്‍സിയത്തിന്റേത് നവീകരിക്കപ്പെട്ടിട്ടില്ല. സീസിയത്തിന്റെ അയോണീകരണ ഊര്‍ജ്ജം (375.7041 kJ/mol), ഫ്രാന്‍സിയത്തിന്റെ അയോണീകരണ ഊര്‍ജ്ജത്തേക്കാള്‍(392.811 kJ/mol)‍ കുറവായതിനാല്‍ ([[റിലേറ്റിവിസ്റ്റിക് ഇഫക്റ്റ്]] പ്രകാരം) ഇവ രണ്ടിലും വച്ച് ഇലക്ട്രോനെഗറ്റിവിറ്റി കുറഞ്ഞ മൂലകം സീസിയമാണെന്ന് അനുമാനിക്കാവുന്നതാണ്.) സ്വാഭാവികമായി ഉണ്ടാകുന്ന മൂലകങ്ങളില്‍ [[ആസ്റ്ററ്റീന്‍]]ആസ്റ്ററ്റീനിന്]] പിന്നിലായി ഏറ്റവും അപൂര്‍‌വമായ രണ്ടാമത്തെ മൂലകം കൂടിയാണിത്. ഉയര്‍ന്ന [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോആക്റ്റീവായ]] ഫ്രാന്‍സിയം ശോഷണം സഭവിച്ച് [[ആസ്റ്ററ്റീന്‍]],[[റേഡിയം]],[[റഡോണ്‍]] എന്നീ മൂലകങ്ങളഅയി മാറുന്നു. [[ആല്‍ക്കലി ലോഹം|ആല്‍ക്കലി ലോഹമായ]] ഇതിന് ഒരു [[സം‌യോജക ഇലക്ട്രോണ്‍|സം‌യോജക ഇലക്ട്രോണാണുള്ളത്]].
 
 
"https://ml.wikipedia.org/wiki/ഫ്രാൻസിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്