"ഫോസ്ഫറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ug:فوسفور പുതുക്കുന്നു: ru:Фосфор
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 4:
[[അണുസംഖ്യ]] 15 ആയ [[മൂലകം|മൂലകമാണ്]] '''ഫോസ്ഫറസ്'''. '''P''' ആണ് [[ആവര്‍ത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം.
[[ഗ്രീക്കുഭാഷ|ഗ്രീക്കുഭാഷയില്‍]] ''ഫോസ്'' എന്നതിന് ‘പ്രകാശം’ എന്നും ''ഫൊറസ്'' എന്നതിന് ‘വാഹകന്‍’ എന്നുമാണ് അര്‍ത്ഥം. ഇതില്‍ നിന്നാണ് ഫോസ്ഫറസ് എന്ന നാമത്തിന്റെ ഉല്‍ഭവം. 'ഭാവഹം' എന്നാണ് ഈ മൂലകത്തിന്റെ മലയാളനാമധേയം.
ആവര്‍ത്തനപ്പട്ടികയില്‍ [[നൈട്രജന്‍|നൈട്രജന്റെ]] ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന ഫോസ്ഫറസ്, [[ഫോസ്ഫേറ്റ് പാറകള്‍|ഫോസ്ഫേറ്റ് പാറകളില്‍]] നിന്നുമാണ് സാധാരണയായി ലഭിക്കുന്നത്. എങ്കിലും നൈട്രജനില്‍ നിന്നും വ്യത്യസ്ഥമായിവ്യത്യസ്തമായി പ്രവര്‍ത്തനശേഷി കൂടിയ ഒരു മൂലകമാണിത്. അതു കൊണ്ടുതന്നെ പ്രകൃതിയില്‍ ഇത് സ്വതന്ത്ര രൂപത്തില്‍ കാണപ്പെടുന്നേയില്ല.
 
ജീവകോശങ്ങളിലെ [[ഡി.എന്‍.എ.]], [[ആര്‍.എന്‍.എ.]] എന്നിവയിലെ സുപ്രധാന ഘടകമാണ് ഫോസ്ഫറസ്. ഫോസ്ഫറസിന്റെ പ്രധാന വ്യാവസായികമായ ഉപയോഗം [[വളം]] നിര്‍മ്മാണമാണ്.
"https://ml.wikipedia.org/wiki/ഫോസ്ഫറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്