"ഹെർകൂൾ പൊയ്റോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}
ലോകപ്രസിദ്ധ വനിതാ നോവലിസ്റ്റായ [[അഗതാ ക്രിസ്റ്റി|അഗതാ ക്രിസ്റ്റിയുടെ]] നോവലുകളിലെ കുറ്റാന്വേഷണ കഥാപാത്രമാണ് '''ഹെര്‍കൂള്‍ പൊയ്റോട്ട്'''. [[ഷെര്‍ലക് ഹോംസ്]] കഥകളുടെ രചയിതാവായ [[ആര്‍തര്‍ കോനന്‍ ഡോയല്‍|ആര്‍തര്‍ കോനന്‍ ഡോയലിന്റെ]] മരണം ആരാധകരിൽ ഉണ്ടാക്കിയ കടുത്ത നിരാശയാണ് ഹെർകൂൾ പൊയ്‌റോട്ടിന്റെ പിറവിക്കു കാരണം. [[ബൽജിയം]]കാരനായ റിട്ടയേർഡ് [[പോലീസ്]] ഓഫീസറാണ് ഹെർകൂൾ പൊയ്‌റോട്ട്. രൂപത്തിലും ഭാവത്തിലും ഹോസുമായി സാമ്യമില്ലായിരുന്നുവെങ്കിലും പൊയ്‌റോട്ടിന്റെ അന്വേഷണരീതിയിൽ ഹോംസിന്റെ സ്വാധീനം കാണാം.
 
== പ്രത്യേകതകള്‍ ==
"https://ml.wikipedia.org/wiki/ഹെർകൂൾ_പൊയ്റോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്