"എം.എൻ. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
(→‎അവലംബം: വൃത്തിയാക്കല്‍, Replaced: {{അപൂര്‍ണ്ണം → {{അപൂര്‍ണ്ണ ജീവചരിത്രം,)
 
== ഇടതുപക്ഷ ചിന്തകന്‍ ==
ഇടതുപക്ഷചിന്തകന്‍ എന്നാണ് എം.എന്‍.വിജയനെ പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. സാഹിത്യത്തെയും ജീവിതത്തെയും ക്ലാസ്സിക്കല്‍ [[മാര്‍ക്സിസം|മാര്‍ക്സിസത്തിന്റേയും]] [[വൈരുദ്ധ്യാത്മക ഭൗതികവാദം|വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റേതുമല്ലാത്ത]] നവീനമായ കാഴ്ചപ്പാടുകള്‍ ഉപയോഗിച്ച് വിശദീകരിക്കാനുള്ള ശ്രമങ്ങളാണ് ചിന്തകന്‍ എന്ന് വിളിക്കപ്പെടാന്‍ കാരണം. റീഹിന്റെ '''''ഫാസിസത്തിന്റെ ആള്‍ക്കൂട്ട മന:ശാസ്ത്രം''''' ഇദ്ദേഹം ഏറ്റവും അധികം ഉപജീവിച്ച കൃതിയാണ്. എന്നാല്‍ [[സി.പി.ഐ.എം]] ഒരു വിപ്ലവ പാര്‍ട്ടിയാണെന്നും അത്തരം സംഘടനയ്ക്കകത്ത് കാറ്റും വെളിച്ചവും കടന്നു വരുന്നത് ആപത്താണ് എന്ന ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍ വിവാദമായി.{{തെളിവ്}}
 
== മരണം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/519382" എന്ന താളിൽനിന്ന് ശേഖരിച്ചത്