"കേരള സർക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 26:
 
സെക്രട്ടേറിയറ്റ് വകുപ്പുകള്‍ മിക്കവാറും കയ്യാളുന്നത് ഭരണഘടനാപരമായ അധികാരങ്ങളും താത്വികമായ (policy) തീരുമാനങ്ങളുമാണ്. സെക്രട്ടേറിയറ്റിനും പുറത്തുള്ള ഫീല്‍ഡ് വകുപ്പുകള്‍ സര്‍ക്കാരിന്റെ (അതായത് സെക്രട്ടേറിയറ്റു വകുപ്പുകളിലെ) താത്വിക തീരുമാനങ്ങള്‍ നടപ്പിലാക്കലും ഏതെങ്കിലും പ്രത്യേക നിയമപ്രകാരമുള്ള ചുമതലകളുമാണ് (statutory functions).
==ഇതും കാണുക==
 
[[കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക]]
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/കേരള_സർക്കാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്