"പ്രൊട്ടക്റ്റിനിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: sah:Протактиниум; cosmetic changes)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
 
== ചരിത്രം ==
1871ല്‍ [[ദിമിത്രി മെന്‍ഡലീഫ്]] [[തോറിയം|തോറിയത്തിനും]] [[യുറേനിയം|യുറേനിയത്തിനും]] ഇടയില്‍ ഒരു മൂലകമുണ്ടെന്ന് പ്രവചിച്ചു. 1900ത്തില്‍ [[വില്യം ക്രൂക്ക്‌സ്]] യുറേനിയത്തില്‍നിന്ന് ഒരു റേഡിയോആക്ടീവ് വസ്തുവായി പ്രൊട്ടക്റ്റിനിയത്തെ വേര്‍തിരിച്ചെടുത്തു. എന്നാല്‍ അത് ഒരു പുതിയ മൂലകമാണെന്ന് അദ്ദേഹം മനസിലാക്കിയിരുന്നില്ലമനസ്സിലാക്കിയിരുന്നില്ല.
 
1913ല്‍ കസിമിര്‍ ഫജന്‍സ്, ഒ.എച്. ഗോഹ്രിങ് എന്നീ ശാസ്ത്രജ്ഞന്മാര്‍ പ്രൊട്ടക്റ്റിനിയത്തെ ആദ്യമായി തിരിച്ചറിഞ്ഞു. '''ബ്രെവിയം''' എന്നാണ് അവര്‍ ആ പുതിയ മൂലകത്തിന് പേരിട്ടത്. 1918ല്‍ രണ്ട്കൂട്ടം ശാസ്ത്രജ്ഞര്‍ ([[ജര്‍മനി|ജര്‍മന്‍‌കാരായ]] [[ഓട്ടോ ഹാന്‍]], [[ലിസ് മെയ്റ്റ്നര്‍]]-[[ബ്രിട്ടന്‍|ബ്രിട്ടീഷുകാരായ]] [[ഫ്രെഡറിക്ക് സോഡി]], [[ജോണ്‍ ക്രാന്‍സ്റ്റന്‍]]) സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ 231-Pa കണ്ടെത്തിയതോടെ പുതിയ മൂലകത്തിന്റെ പേര് '''പ്രോട്ടോആക്റ്റിനിയം''' എന്നായിമാറി. 1949ല്‍ ഇത് '''പ്രൊട്ടക്റ്റിനിയം''' എന്ന് ചുരുക്കപ്പെട്ടു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/519249" എന്ന താളിൽനിന്ന് ശേഖരിച്ചത്