"പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 19:
|പ്രധാന ആകര്‍ഷണങ്ങള്‍ =
|കുറിപ്പുകള്‍ =}}
കേരളത്തിലെ കൊല്ലം ജില്ലയില്‍ [[സഹ്യപര്‍വ്വതം|സഹ്യപര്‍വ്വതത്തിനു]] സമീപം സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് '''പത്തനാപുരം'''. ഇത് ഒരു താലൂക്കിന്‍റെ പേരു കൂടിയാണ് ([[പത്തനാപുരം താലൂക്ക്]] കാണുക). പത്ത് ആനകളുള്ള സ്ഥലം (=പുരം)' എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശമാണ് പിന്നീട് 'പത്തനാപുരം' ആയി മാറിയത്{{തെളിവ്}}. [[പുനലൂര്‍]]-[[പത്തനംതിട്ട]]-[[മൂവാറ്റുപുഴ]] സംസ്ഥാന പാത (SH-08) പത്തനാപുരത്തെ കേരളത്തിലെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. പത്തനാപുരം കേരളത്തിലെ സുഗന്ധവ്യജ്ഞനസുഗന്ധവ്യഞ്ജന മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇവിടെ [[നെല്ല്]], [[കുരുമുളക്]], [[ഇഞ്ചി]], [[കശുവണ്ടി]], [[മരച്ചീനി]], [[റബ്ബര്‍]] എന്നിവ ധാരാളമായി കൃഷി ചെയ്യപ്പെടുന്നു.
 
പത്തനാപുരം സംസ്ഥാന തലസ്ഥാനമായ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] നിന്നു 85 കി.മി യും, ജില്ലാ ആസ്ഥാനമായ [[കൊല്ലം|കൊല്ലത്തു]] നിന്ന് 43 കി.മി യും അകലെയായി സ്ഥിതി ചെയ്യുന്നു. പ്രശസ്ഥ തീര്‍ഥാടന കേന്ദ്രമായ [[ശബരിമല]] ഇവിടെ നിന്നും 89 കി.മി അകലെയായി സ്ഥിതി ചെയ്യുന്നു.
"https://ml.wikipedia.org/wiki/പത്തനാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്