"പടിഞ്ഞാറൻ വിർജീന്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: qu:West Virginia suyu
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിലെ]] മദ്ധ്യ-അറ്റ്ലാന്റിക് പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് '''പടിഞ്ഞാറന്‍ വിര്‍ജീന്യ'''. തെക്ക് കിഴക്ക് [[വിര്‍ജീന്യ]], തെക്ക് പടിഞ്ഞാറ് [[കെന്റക്കി]], വടക്ക് പടിഞ്ഞാറ് [[ഒഹായോ]], വടക്ക് കിഴക്ക് [[പെന്‍‌സില്‍‌വാനിയ]] , [[മെരിലാന്‍‌ഡ്]] എന്നിവയാണ് ഇതിന്റെ അയല്‍ സംസ്ഥാനങ്ങള്‍. ചാള്‍സ്റ്റണാണ് തലസ്ഥാനം. 2007 വരെയുള്ള കണക്കുകള്‍ പ്രകാരം 1,812,035 ആണ് ജനസംഖ്യ.
 
1863 ജൂണ്‍ 20-ന് [[അമേരിക്കന്‍ ആഭ്യന്തരയുദ്ധം|അമേരിക്കന്‍ ആഭ്യന്തരയുദ്ധ]] കാലത്ത് വിര്‍ജീന്യയില്‍ നിന്ന് വേര്‍തിരിഞ്ഞ് പടിഞ്ഞാറന്‍ വിര്‍ജീന്യ യൂണിയന്റെ ഭാഗമായി. അമേരിക്കന്‍ ആഭ്യന്തര യുദ്ധകാലത്ത് രൂപീകരിക്കപ്പെട്ടരൂപവത്കരിക്കപ്പെട്ട രണ്ട് സംസ്ഥാനങ്ങളിലൊന്നും [[കോണ്‍ഫെഡറേറ്റ് സംസ്ഥാനങ്ങള്‍|കോണ്‍ഫെഡറേറ്റ് സംസ്ഥാനത്തില്‍]] നിന്ന് വേര്‍പെട്ട് യൂണിയനില്‍ ചേര്‍ന്ന ഒരേയൊരു സംസ്ഥാനവുമാണ് പടിഞ്ഞാറന്‍ വിര്‍ജീന്യ.
 
{{United States}}
"https://ml.wikipedia.org/wiki/പടിഞ്ഞാറൻ_വിർജീന്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്