"പഞ്ചവാദ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 5:
<blockquote>“ഢക്കാച കാംസ്യവാദ്യം ചഭേരി ശംഖശ്ച മദ്ദള: പഞ്ചവാദ്യമിതി പ്രാഹു രാഗമാര്‍ത്ഥ വിശാരദാ:”<ref>പാറമ്മേല്‍കാവ് പഞ്ചവാദ്യ വിദ്യാലയം, പാറമ്മേല്‍കാവ്, തൃശ്ശൂര്‍.കേരള വിജ്ഞാനകോശം</ref></blockquote>
 
മുകളില്‍പ്പറയുന്ന പഞ്ചവാദ്യത്തിന്റെ ലക്ഷണം അനുസരിച്ച് [[ഇടയ്ക്ക]], [[ഇലത്താളം]], [[ചെണ്ട]], [[ശംഖ്]], [[മദ്ദളം]] ഈ അഞ്ചിനങ്ങള്‍ ചേര്‍ന്നൊരുക്കുന്ന വാദ്യമാണ് പഞ്ചവാദ്യം. ഈ പഞ്ചവാദ്യം കലശാഭിഷേകകങ്ങളോടനുബന്ധിച്ച് പതിവുള്ള ഒരു അനുഷ്ഠാനവാദ്യമാണ്. എന്നാല്‍ ഇന്നു പ്രചാരത്തിലുള്ള പഞ്ചവാദ്യം ഇതില്‍ നിന്നും വ്യത്യസ്ഥമാണ്വ്യത്യസ്തമാണ്. [[തിമില]], [[ശുദ്ധമദ്ദളം]], [[കൊമ്പ്]], [[ഇടയ്ക്ക]], [[ഇലത്താളം]], [[കുഴല്‍]], [[ശംഖ്]] (ആരംഭത്തിലും അന്ത്യത്തിലും മാത്രമേ ശംഖ് വിളിക്കുകയുള്ളൂ) എന്നിവയാണ്.
 
ഇന്നത്തെ രീതിയില്‍ പഞ്ചവാദ്യം ക്രമീകരിച്ചത് [[തിരുവില്വാമല വെങ്കിച്ചന്‍ സ്വാമി]], [[അന്നമനട പീതാംബരമാരാര്‍]], [[അന്നമനട അച്യുതമാരാര്‍]], [[അന്നമനട പരമേശ്വരമാരാര്‍]], [[പട്ടാരത്ത് ശങ്കരമാരാര്‍]] തുടങ്ങിയവരാണ്. പഞ്ചവാദ്യത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാദ്യരീതിയും ഇവര്‍ ചിട്ടപ്പെടുത്തുന്നതില്‍ ഇവര്‍ പ്രധാന പങ്കു വഹിച്ചു.
"https://ml.wikipedia.org/wiki/പഞ്ചവാദ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്