"നേർ‌രേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (Robot: Cosmetic changes)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
വീതിയില്ലാത്തതും അനന്തമായി നീളവും ഉള്ള, അനന്തമായ എണ്ണം [[ബിന്ദു|ബിന്ദുക്കള്‍]] അടങ്ങുന്ന, പൂര്‍ണ്ണമായും നിവര്‍ന്ന ഒരു വളവ് (കര്‍‌വ്) ആണ് നേര്‍‌രേഖ. (വളവ് (കര്‍‌വ്) എന്ന പദം ഗണിതശാസ്ത്രത്തില്‍ നിവര്‍ന്ന വളവുകളെയും ഉള്‍ക്കൊള്ളുന്നു). [[യൂക്ലീഡിയന്‍ ജ്യാമിതി|യൂക്ലീഡിയന്‍ ജാമിതിപ്രകാരം‍]] ഏതെങ്കിലും രണ്ട് ജ്യാമിതീയബിന്ദുക്കളില്‍ കൂടി ഒരൊറ്റ നേര്‍‌രേഖ മാത്രമേ കടന്നുപോവുകയുള്ളൂ. ഈ രണ്ട് ബിന്ദുക്കള്‍ക്ക് ഇടയിലുള്ള ഏറ്റവും നീളംകുറഞ്ഞ [[ബന്ധം|ബന്ധമാണ്]] നേര്‍‌രേഖ{{തെളിവ്}}.
 
ഒരു [[തലം|തലത്തിലെ]] രണ്ട് വ്യത്യസ്ഥരേഖകള്‍വ്യത്യസ്തരേഖകള്‍ ഒന്നുകില്‍ [[സമാന്തരം (ജ്യാമിതി)|സമാന്തരം]] ആവാം - അതായത് അവ ഒരിക്കലും കൂട്ടിമുട്ടുന്നില്ല. അല്ലെങ്കില്‍ ഇവ ഒരൊറ്റ ബിന്ദുവില്‍ മാത്രമേ കൂട്ടിമുട്ടുന്നുള്ളൂ. മൂന്നോ അതില്‍ അധികമോ മാനങ്ങളില്‍, വരകള്‍ സ്ക്യൂ വരകള്‍ ആവാം - ഇവ കൂട്ടിമുട്ടുന്നില്ല, ഇവ ഒരു പ്രതലത്തെ നിര്‍‌വ്വചിക്കുന്നുമില്ല ഇല്ല. രണ്ട് [[പ്രതലം (ഗണിതശാസ്ത്രം)|പ്രതലങ്ങള്‍]] (പരസ്പരം ഛേദിച്ചാല്‍) ഒരു രേഖയിലൂടെ മാത്രമേ പരസ്പരം മുറിച്ചു കടക്കുന്നുള്ളൂ. ഒരു രേഖയില്‍ മൂന്നോ അതിലധികമോ ബിന്ദുക്കളെ ''കൊലിനിയര്‍'' (colinear) എന്ന് പറയുന്നു.
 
[[വിഭാഗം:ജ്യാമിതി]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/519049" എന്ന താളിൽനിന്ന് ശേഖരിച്ചത്