"നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം പുതുക്കുന്നു: sk:Hmlovina (astronómia))
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
നക്ഷത്രാന്തരീയ ധൂളികള്‍, [[ഹൈഡ്രജന്‍]] വാതകങ്ങള്‍ [[പ്ലാസ്മ]] എന്നിവയുടെ മേഘങ്ങളെയാണ് '''നെബുല''' എന്ന് സാധാരണയായി വിളിക്കുന്നത്. ആദ്യകാലങ്ങളില്‍ [[താരാപഥം|താരാപഥങ്ങളുള്‍പ്പെടെയുള്ള]] ബാഹ്യാകാശത്ത് വ്യപിച്ച് കിടക്കുന്ന ജ്യോതിര്‍വസ്തുക്കളെയും നെബുല എന്ന് വിളിച്ചിരിന്നു. നെബുലകളിലാണ് കൂടുതലും പുതിയ [[നക്ഷത്രം|നക്ഷത്രങ്ങള്‍]] പിറക്കുന്നത്. [[ഈഗിള്‍ നെബുല]] ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.
== നെബുലകളുടെ രുപീകരണം ==
നക്ഷത്രന്തരീയ പദാര്‍ഥങ്ങളുടെ പരസ്പരമുള്ള [[ഗുരുത്വാകര്‍ഷണഫലം|ഗുരുത്വാകര്‍ഷണഫലമായാണ്]] ഭൂരിഭാഗം നെബുലകളും രുപപ്പെടുന്നത്. നക്ഷത്രാന്തരീയ പദാര്‍ത്ഥങ്ങള്‍ ഒരുമിച്ച് കൂടുകയും മധ്യഭാഗത്ത് നക്ഷത്രം രൂപപ്പെടുകയും ചെയ്യുന്നു. തല്‍ഫലമായുണ്ടാകുന്ന [[അള്‍ട്രാവയലറ്റ്]] [[വികിരണം|വികിരണങ്ങള്‍]] ചുറ്റിലുമുള്ള വാതകപടലങ്ങളെ അയോണീകരിക്കുകയും ദൃഷ്ടിമേഘലയ്ക്ക്ദൃഷ്ടിമേഖലയ്ക്ക് ഗോചരമാകുകയും ചെയ്യുന്നു.
 
ചില നെബുലകള്‍ [[സൂപ്പര്‍നോവ|സൂപ്പര്‍നോവയുടെ]] വിസ്ഫോടനത്തെതുടര്‍ന്ന് ഉണ്ടാകുന്നവയാണ്. ജീവിതദൈര്‍ഘ്യം കുറഞ്ഞ ഭാരിച്ച നക്ഷത്രങ്ങളുടെ പൊട്ടിത്തെറിയുടെ ഫലമായുണ്ടാകുന്നവയാണ് സുപ്പര്‍നോവകള്‍. സൂപ്പര്‍നോവ അവശിഷ്ടങ്ങള്‍ പുറന്തള്ളപ്പെടുന്ന പദാര്‍ഥങ്ങളെ അയോണീകരിക്കുന്നതിന്റെ ഫലമായി നെബുല രൂപീകണം നടക്കുകയും ചെയ്യുന്നു
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/519036" എന്ന താളിൽനിന്ന് ശേഖരിച്ചത്