"നിക്കോളോ മാക്കിയവെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ka:ნიკოლო მაკიაველი |
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
||
വരി 15:
}}
ആധുനിക രാഷ്ട്രതന്ത്രത്തിന്റെ പ്രധാന സ്ഥാപകരിലൊരാളായി കണക്കാക്കപ്പെടുന്ന [[ഇറ്റലി|ഇറ്റാലിയൻ]] തത്ത്വശാസ്ത്രജ്ഞനും എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായിരുന്നു '''നിക്കോളോ ഡി ബെർണാഡോ ഡൈ മാക്കിയവെല്ലി'''<ref>Moschovitis Group Inc, Christian D. Von Dehsen and Scott L. Harris, ''Philosophers and religious leaders'', (The Oryx Press, 1999), 117.</ref>.
[[ലിയനാര്‍ഡോ ഡാ വിഞ്ചി|ലിയനാര്‍ഡോ ഡാവിഞ്ചിയെപ്പോലെ]] നവോത്ഥാനമനുഷ്യന് ഉത്തമോദാഹരണമായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ''The Prince'' ആണ് ഏറ്റവും പ്രശസ്തമായ രചന. യഥാതഥമായ രാഷ്ട്രീയസിദ്ധാന്തങ്ങളാണ് ഈ രചനയിൽ. ഇതും ''Discourses on Livy'' എന്ന രചനയും 1532-ൽ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം മാത്രമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ''The Prince'' തന്റെ സുഹൃത്തുക്കൾക്ക് വായിക്കാൻ നൽകിയിരുന്നെങ്കിലും തന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിച്ച ഒരേയൊരു രചന യുദ്ധതന്ത്രത്തെക്കുറിച്ചുള്ള ''The Art of War'' ആയിരുന്നു. പതിനാറാം നൂറ്റാണ്ടു മുതലുള്ള വിവിധ രാഷ്ട്രതന്ത്രജ്ഞർ മാക്കിയവെല്ലിയുടെ രചനകളിലെ അധികാരത്തെക്കുറിച്ചുള്ള ദോഷദൃക്കും യഥാതഥവുമായ വീക്ഷണങ്ങളാൽ ആകർഷിക്കപ്പെടുകയും വികർഷിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്<ref>S. Anglo, ''Machiavelli: the first century'' (Oxford, 2005)</ref>.
വരി 33:
{{bio-stub}}
[[വര്‍ഗ്ഗം:ഇറ്റാലിയന്‍
[[വര്‍ഗ്ഗം:രാഷ്ട്രതന്ത്രജ്ഞര്‍]]
|