"നക്ഷ് ഇ റുസ്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 6:
 
[[പ്രമാണം:The tomb of Darius I.jpg|right|thumb|[[ദാരിയുസ് ഒന്നാമൻ|ദാരിയുസ് ഒന്നാമന്റെ]] ശവകുടീരം]]
നാല് ഹഖാമനിഷിയൻ ചക്രവർത്തിമാരുടെ ശവകുടീരം ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇവയിൽ ഒന്ന് അതിലെ എഴുത്ത് മൂലം [[ദാരിയുസ് ഒന്നാമൻ|ദാരിയുസ് ഒന്നാമന്റേതാണെന്ന്]] (ഭരണം: 522-486 ബി.സി.ഇ.) മനസിലാക്കാൻമനസ്സിലാക്കാൻ സാധിക്കും. മറ്റു മൂന്നു കുടീരങ്ങൾ ക്സെർക്സെസ് ഒന്നാമൻ, (ഭ. 486-465 ബി.സി.ഇ.), അർട്ടാക്സെർക്സെസ് ഒന്നാമൻ (ഭ. 465-424 ബി.സി.ഇ.), ദാരിയുസ് രണ്ടാമൻ (ഭ. 423-404 ബി.സി.ഇ.) എന്നിവരുടേതാണെന്ന് കരുതുന്നു. പണിതീരാതെ കിടക്കുന്ന അഞ്ചാമത്തെ ശവകുടീരം അർട്ടാക്ലെർക്സെസ് മൂന്നാമന്റേതോ അവസാന ഹഖാമനീഷ്യൻ ചക്രവർത്തിയായിരുന്ന ദാരിയുസ് മൂന്നാമന്റേതാണെന്നോ (ഭ. 336-330 ബി.സി.ഇ.) കരുതുന്നു.
 
പാറ തുരന്നു നിർമ്മിച്ചിരിക്കുന്ന ഈ ശവകുടീരങ്ങൾ അതിന്റെ മുഖഭാഗത്തിന്റെ പ്രത്യേകത മൂലം പേർഷ്യൻ കുരിശ് എന്നറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/നക്ഷ്_ഇ_റുസ്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്