"ദില്ലി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:दिल्ली सल्तनत
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 202:
 
=== മംഗോള്‍ ആക്രമണങ്ങള്‍ ===
അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലഘട്ടത്തില്‍ 1299-1300, 1302-1303 എന്നീ കാലയളവുകളില്‍ മംഗോളിയര്‍ രണ്ടു വട്ടം ദില്ലി ആക്രമിച്ചു. ഇതിനെ നേരിടുന്നതിന്‌ ഖില്‍ജി ഒരു വലിയ സൈന്യത്തെ രൂപീകരിക്കുകയുംരൂപവത്കരിക്കുകയും, പട്ടാളക്കാരെ വിന്യസിക്കുന്നതിന്‌ '''[[സിരി]]''' എന്നു പേരുള്ള ഒരു പട്ടണം നിര്‍മ്മിക്കുകയും ചെയ്തു.
 
ഗംഗക്കും യമുനക്കും ഇടയിലുള്ള പ്രദേശങ്ങളില്‍ നിന്നും നികുതിയായി പിരിച്ചിരുന്ന കാര്‍ഷികവിഭവങ്ങളാണ്‌ ഈ സൈന്യത്തെ ഊട്ടാന്‍ ഉപയോഗിച്ചിരുന്നത്. കാര്‍ഷികോല്പ്പാദനത്തിന്റെ അന്‍പതു ശതമാനം ഇക്കാലത്ത് നികുതിയായി പിരിച്ചിരുന്നു.
വരി 210:
ഇങ്ങനെ അലാവുദ്ദീന്റെ ഭരണനടപടികള്‍ തികച്ചും വിജയകരമായിരുന്നു എന്നും ഇക്കാലത്തെ സാധങ്ങളുടെ ന്യായവിലയും ലഭ്യതയേയും പറ്റി ചരിത്രകാരന്മാര്‍ ഏറെ പുകഴ്ത്തിയിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ മംഗോള്‍ ആക്രമണങ്ങളെ അദ്ദേഹത്തിന്‌ സമര്‍ത്ഥമായി അതിജീവിക്കാന്‍ സാധിച്ചു.
 
മുഹമ്മദ് തുഗ്ലകിന്റെ ഭരണത്തിന്റെ ആദ്യകാലങ്ങളില്‍ മംഗോളിയര്‍ ദില്ലി ആക്രമിച്ചു. ഖില്‍ജിയെപ്പോലെ തുഗ്ലക്കും ഈ ആക്രമണങ്ങളെ നേരിടുന്നതിന്‌ വലിയൊരു സൈന്യം രൂപീകരിച്ചുരൂപവത്കരിച്ചു. മാത്രമല്ല ട്രാന്‍സോക്ഷ്യാനയിലേക്ക് ഒരു പ്രത്യാക്രമണത്തിനും അദ്ദേഹം പദ്ധതിയിട്ടു.
 
എന്നാല്‍ ഖില്‍ജിയെപ്പോലെ പട്ടാളത്തെ വിന്യസിക്കാനായി ഒരു പട്ടണം നിര്‍മ്മിക്കുന്നതിനു പകരം ദില്ലിയിലെ നാലു നഗരങ്ങളില്‍ ഏറ്റവും പുരാതനമായ ദെഹ്ലി ഇ കുഹ്നയിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് അവിടം പട്ടാളക്കാരെ വിന്യസിക്കാനായി ഉപയോഗപ്പെടുത്തി. പട്ടണം വിട്ട ജനങ്ങളെ തെക്കുഭാഗത്തുള്ള പുതിയ തലസ്ഥാനനഗരമായ ദൗലതബാദിലേക്കയച്ചു.
"https://ml.wikipedia.org/wiki/ദില്ലി_സൽത്തനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്