"ദശരഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: gu:દશરથ)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
{{prettyurl|Dasharatha}}
ഭാരതീയ [[ഇതിഹാസം|പുരാണേതിഹാസമായ]] [[രാമായണം|രാമായണത്തിലെ]] ഒരു കഥാപാത്രമാണ് '''ദശരഥന്‍''' ([[Sanskrit]]: दशरथ, [[IAST]] ''Daśaratha'', [[Malay language|Malay]]: ''Dasarata'', [[Thai language|Thai]]: ''Thotsarot''). [[രഘു]] രാജാവിന്റെ പിന്തുടര്‍ച്ചക്കാരനും [[അയോധ്യ|അയോധ്യയിലെ]] രാജാവുമായിരുന്നു ദശരഥന്‍. രാമായണത്തിലെ പ്രഥാനകഥാപാത്രവുംപ്രധാനകഥാപാത്രവും [[മഹാവിഷ്ണു|വിഷ്ണുവിന്റെ]] അവതാരവുമായ [[ശ്രീരാമന്‍|രാമന്റെ]] പിതാവ് കൂടിയാണ് ദശരഥന്‍.
 
ദശരഥന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു. [[കൌസല്യ]], [[സുമിത്ര]], [[കൈകേയി]] എന്നിവരായിരുന്നു ഇവര്‍. ഇതില്‍ കൌസല്യയില്‍ ദശരഥന് പുത്രനായി [[ശ്രീരാമന്‍|രാമനും]], സുമിത്രയില്‍ പുത്രനായി [[ശത്രുഘ്നന്‍|ശത്രുഘ്നനും]],[[ലക്ഷ്മണന്‍|ലക്ഷ്മണനും]] കൈകേയിയില്‍ പുത്രനായി [[ഭരതന്‍|ഭരതനും]] അടക്കം നാലു പുത്രന്മാര്‍ ആണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ ദശരഥനും കൌസല്യക്കും [[ശാന്ത]] എന്ന ഒരു പുത്രിയുമുണ്ടായിരുന്നു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/518956" എന്ന താളിൽനിന്ന് ശേഖരിച്ചത്