"തിബെത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: jv:Tibet
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 12:
പ്രധാന പദവികള്‍ = '''രാഷ്ട്രത്തലവന്‍'''<br/>'''പ്രധാനമന്ത്രി‌'''|
നേതാക്കന്മാര്‍ = [[പതിനാലാം ദലൈ ലാമ ടെന്‍സിന്‍ ഗ്യാത്സൊ]]<br/> [[സാം ധോങ് ഋമ്പോച്ചെ]] |
സ്വാതന്ത്ര്യം/രൂപീകരണംരൂപവത്കരണം = ദേശീയപ്രക്ഷോഭദിനം|
തീയതി = 1959 മാര്‍ച്ച് 10|
വിസ്തീര്‍ണ്ണം = 25 ലക്ഷം |
വരി 69:
 
 
രാഷ്ട്രീയ-സൈനീകസൈനിക ഉയര്‍ച്ചയുടെയും മൂന്നു് നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന സാമ്രാജ്യവിപുലീകരണത്തിന്റെ തുടക്കവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. നേപ്പാള്‍ രാജാവും ചീന രാജാവും അവരുടെ പെണ്‍മക്കളെ അദ്ദേഹത്തിനു് വിവാഹം ചെയ്തുകൊടുത്തു. തിബത്തിലെ ബുദ്ധമതത്തിന്റെ പ്രചാരത്തിനു് പ്രധാന പങ്കു് വഹിച്ചവരായതിനാല്‍ നേപ്പാള്‍- ചീന രാജകുമാരിമാരായ ഈ തമ്പുരാട്ടിമാര്‍ക്കു് പ്രത്യേക പ്രാധാന്യമുണ്ടു്. ബുദ്ധമതത്തില്‍ ചേര്‍ന്ന ചക്രവര്‍ത്തി നിരവധി ബുദ്ധവിഹാരങ്ങള്‍ പണിയിയ്ക്കുകയും ബുദ്ധമത ഗ്രന്ഥങ്ങള്‍ക്കു് തിബത്തുഭാഷയില്‍ ഭാഷ്യങ്ങളുണ്ടാക്കിയ്ക്കുകയും ചെയ്തു. തിബത്തുഭാഷയ്ക്കു് ലിപിയുണ്ടായതു് ഇക്കാലത്താണു്.
 
 
വരി 90:
മംഗോള്‍ വാഴ്ച തകര്‍ന്നതോടെ (1350-ല്‍) തിബത്തിലെ ശാക്യമഠത്തിന്റെ ഭരണവും തകര്‍ന്നു. ശാക്യ ലാമയുടെ ഭരണത്തെ മാറ്റി ഫഗ്മൊദ്രു വംശത്തിലെ ജങ്ചൂബ് ഗ്യാല്‍‍ത്സെന്‍ (ഭരണകാലം 1350-1364) തിബത്തിനെ നയിച്ചു. ഈ രാജാവു് മംഗോള്‍ സ്വാധീനത്തില്‍ നിന്നു് വേറിട്ട ഭരണസമ്പ്രദായമാണു് തുടര്‍ന്നതു്.
 
1350 മുതല്‍ 1481 വരെ [[ഫഗ്മൊദ്രു]] വംശരാജാക്കന്‍മാര്‍ തിബത്തു് ഭരിച്ചു. 1406-ല്‍ രാജകീയക്ഷണപ്രകാരം [[ഫഗ്മൊദ്രു]] രാജവംശത്തിലെ ദക്പ ഗ്യാല്‍ത്സെന്‍ രാജാവു് മിങ് രാജവംശത്തിന്റെ ചീന സന്ദര്‍ശിച്ചതു് പ്രധാനസംഭവമാണു്. തത്വജ്ഞാനിയായതത്ത്വജ്ഞാനിയായ ത്സോങ്-ഖ-പ ( Tsong-kha-pa) (1357 – 1419) ആരംഭിച്ച ഗേലൂഗ് ശാല വലിയ ബുദ്ധമതനവീകരണ മുന്നേറ്റം സൃഷ്ടിച്ചു. 1409-ല്‍ ഗന്ദെന്‍ ആശ്രമം സ്ഥാപിച്ചതോടെ ഇതിന്റെ തുടക്കമായി. [[ദ്രെപുങ്]] ആശ്രമവും [[സേര]] ആശ്രമവും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായുണ്ടായ മറ്റു് പ്രധാന ആശ്രമങ്ങളാണു്. (ഇന്നു് ഇതിന്റെ പ്രധാന ആചാര്യന്‍ ദലൈ ലാമയാണെങ്കിലും ഗന്ദെന്‍ ആശ്രമാധിപനായ [[ഗന്ദെന്‍ തൃപ]]യാണു് ഔപചാരിക തലവന്‍ )
 
 
"https://ml.wikipedia.org/wiki/തിബെത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്