"തായമ്പക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (Music-stub Kerala-stub)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
[[ചിത്രം:ChendaPlayingGroup.jpg|thumb|250px|ചെണ്ട വാദ്യക്കാര്‍]]
 
[[കേരളം|കേരളത്തിന്റെ]] തനതായ ഒരു കലാരൂപമാണ് തായമ്പക. മറ്റു [[ചെണ്ടമേളം|ചെണ്ടമേളങ്ങളില്‍]] നിന്നും വ്യത്യസ്ഥമായിവ്യത്യസ്തമായി, ഒരു വ്യക്തിഗത കലാരൂപമാണ് തായമ്പക. പ്രധാന ചെണ്ടവാദ്യക്കാരനു പുറമേ താളം പിടിക്കുന്നതിനായി [[ചെണ്ട]], [[വീക്കുചെണ്ട]], [[ഇലത്താളം]] എന്നിവയുമുണ്ടാകും. തായമ്പകയില്‍ പ്രധാന ചെണ്ടവാദ്യക്കാര്‍ ഒരു കൈയില്‍ മാത്രം ചെണ്ടക്കോല്‍ ഏന്തുന്നു. ഒരു കൈയിലെ ചെണ്ടക്കോല്‍ കൊണ്ടും മറ്റേ കൈ കൊണ്ടും കൊണ്ട് ചെണ്ടയില്‍ വീക്കുന്നു(അടിക്കുന്നു). ഇത് തായമ്പകയിലും ചില രീതിയിലുള്ള [[പഞ്ചാരി മേളം|പഞ്ചാരിമേളങ്ങളിലും]] മാത്രമേ കാണുകയുള്ളൂ. മറ്റു ചെണ്ടമേളങ്ങളില്‍ രണ്ടു കൈയിലും ചെണ്ടക്കോല്‍ ഏന്തിയാണ് ചെണ്ട കൊട്ടുന്നത്. മറ്റു ചെണ്ടമേളങ്ങളില്‍ നിന്നും വ്യത്യസ്ഥമായിവ്യത്യസ്തമായി മനോധര്‍മ്മപ്രകടനങ്ങളാണ് തായമ്പകയില്‍ കാഴ്ചവക്കുന്നത്.
 
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/518885" എന്ന താളിൽനിന്ന് ശേഖരിച്ചത്