"തബ്ബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ja:タッブー
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 19:
 
== ആദ്യകാല ജീവിതം ==
തബ്ബു ജനിച്ചത് [[ഹൈദരബാദ്|ഹൈദരബാദിലാണ്]]. തബ്ബുവിന്റെ ജനനം കഴിഞ്ഞ് അധിക നാള്‍ ആവുന്നതിനു മുന്‍പ് തന്നെ മാതാ പിതാക്കള്‍ വിവാഹ മോചനം നേടി. അതിനു ശേഷം തബ്ബു വളര്‍ന്നത് സ്കൂള്‍ അധ്യാപികയായഅദ്ധ്യാപികയായ മാതാവിന്റേയും ഒരു ഗണിത ശാസ്ത്ര പ്രൊഫസര്‍ ആയിരുന്ന മുത്തച്ഛന്റേയും കൂടെയാണ്. 1983 ല്‍ തബ്ബു മുംബൈയിലേക്ക് നീങ്ങുകയും രണ്ട് വര്‍ഷം അവിടെ വിദ്യഭ്യാസം ചെയ്യുകയും ചെയ്തു. <ref>{{cite web|author=Martyris, Nina|title=When dosa was a luxury|date=[[April 26]], [[2003]]|url=http://timesofindia.indiatimes.com/articleshow/44588861.cms|publisher=Times of India|accessdate=October 10|accessyear=2007}}</ref>
 
പ്രമുഖ നടിയായ [[ശബാന ആസ്മി|ശബാന ആസ്മിയുടെ]] സഹോദരിയുടെ മകളാണ് തബ്ബു. <ref>{{cite web|author=Bhatt, Rajeev|title=Tabu: As she likes it!|date=[[March 9]], [[2007]]|url=http://www.hinduonnet.com/thehindu/mp/2006/03/09/stories/2006030900400100.htm|publisher=Hinduonnet.com|accessdate=October 10|accessyear=2007}}</ref>
വരി 28:
1996 ല്‍ തബ്ബു 8 ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതില്‍ മൂന്ന് ചിത്രങ്ങള്‍ നല്ല വിജയം നേടി. <ref>{{cite web|title=Box Office Results 1996|url=http://www.boxofficeindia.com/1996.htm|publisher=BoxOfficeIndia.Com|accessdate=October 10|accessyear=2007}}</ref> ''മാച്ചീസ് '' എന്ന ചിത്രത്തിലെ അഭിനയത്തിന് [[മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം]] ലഭിച്ചു.
 
ഇന്ത്യ-പാക്കിസ്ഥാന്‍പാകിസ്താന്‍ യുദ്ധത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ''ബോര്‍‌ഡര്‍'' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചു. <ref>{{cite web|title=Box Office Results 1997|url=http://www.boxofficeindia.com/1997.htm|publisher=BoxOfficeIndia.Com|accessdate=October 10|accessyear=2007}}</ref>
 
2001-ല്‍ [[മധുര്‍ ഭണ്ടാര്‍ക്കര്‍]] നിര്‍മ്മിച്ച ''ചാന്ദ്നി ബാര്‍'' എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇതിലെ അഭിനയത്തിന് രണ്ടാമത്തെ [[മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം]] ലഭിച്ചു. <ref>{{cite web|author=Rediff Entertainment Bureau|title=Tabu, Shobhana share National Award for Best Actress|date=[[July 26]], [[2002]]|url=http://www.rediff.com/entertai/2002/jul/26tabu.htm|publisher=[[rediff.com]]|accessdate=October 10|accessyear=2007}}</ref>
"https://ml.wikipedia.org/wiki/തബ്ബു" എന്ന താളിൽനിന്ന് ശേഖരിച്ചത്