"ഡൂബ്നിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: yo:Dubnium
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 34:
 
[[അണുസംഖ്യ]] 105 ആയ മൂലകമാണ് '''ഡബ്നിയം'''. '''Db''' ആണ് [[ആവര്‍ത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം.
{{Listen|filename=dubnium.ogg|title=ഡബ്നിയം|description=ഡബ്നിയത്തിന്റെ സാധാരന ഇംഗ്ലീഷ് ഉച്ഛാരണംഉച്ചാരണം|format=[[Ogg]]}}
ഇത് ഒരു [[റേഡിയോആക്ടീവ്]] കൃത്രിമ മൂലകമാണ്. 19 മണിക്കൂര്‍ അര്‍ദ്ധായുസുള്ള <sup>268</sup>Db ആണ് ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള [[ഐസോട്ടോപ്പ്]]. ട്രാന്‍സ്‌ആക്ടിനൈഡ് ഐസോട്ടോപ്പുകളില്‍ ഏറ്റവും കൂടുതല്‍ ആയുസുള്ളത് ഈ ഐസോട്ടോപ്പിനാണ്. ഈ മൂലകത്തെ ആവര്‍ത്തനപ്പട്ടികയിലെ അഞ്ചാം ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ തെളിവുകള്‍ രാസപരീക്ഷണങ്ങളിലൂടെ ലഭിച്ചിര്രുണ്ട്.
 
"https://ml.wikipedia.org/wiki/ഡൂബ്നിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്