"ടൈഗ്രിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 11:
| watershed =
}}
[[മദ്ധ്യപൗരസ്ത്യദേശം|മദ്ധ്യപൗരസ്ത്യദേശത്തിലെ]] ഒരു നദിയാണ് '''ടൈഗ്രിസ്'''. ഈ നദിയും [[യൂഫ്രട്ടീസ്|യൂഫ്രട്ടീസും]] ചേര്‍ന്നാണ് മെസപ്പൊട്ടോമിയയുടെ അതിര്‍ത്തി രൂപീകരിക്കുന്നത്രൂപവത്കരിക്കുന്നത്. തുര്‍ക്കിയിലെ [[ടൗറുസ് മലനിരകള്‍|ടൗറുസ് മലനിരകളാണ്]] ടൈഗ്രിസിന്റെ ഉദ്ഭവസ്ഥാനം. [[തുര്‍ക്കി]], [[ഇറാക്ക്]], [[സിറിയ]], [[ഇറാന്‍]] എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. 1,900 കിലോമീറ്ററാണ് ഇതിന്റെ നീളം. ഒടുവില്‍ യൂഫ്രട്ടീസുമായി ചേര്‍ന്ന് [[ഷാറ്റ്-അല്‍-അറബ്]] എന്ന നദി രൂപീകരിക്കുന്നുരൂപവത്കരിക്കുന്നു. ഈ നദി [[പേര്‍ഷ്യന്‍ ഉള്‍ക്കടല്‍‍|പേര്‍ഷ്യന്‍‍ ഉള്‍ക്കടലില്‍]] പതിക്കുന്നു.
 
{{Asia-geo-stub}}
"https://ml.wikipedia.org/wiki/ടൈഗ്രിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്