"ഝലം നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca:Riu Jhelum
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 5:
| origin = [[കാശ്മീര്‍|കാശ്മീരിലെ]] വെരിനാഗ്
| mouth = [[ചെനാബ് നദി]]
| basin_countries = [[ഇന്ത്യ]] [[പാകിസ്ഥാന്‍പാകിസ്താന്‍]]
| length =
| elevation =
വരി 12:
}}
 
[[പഞ്ചാബ്|പഞ്ചാബിന്റെ]] പേരിനു കാരണമായ [[പഞ്ചനദികള്‍|പഞ്ചനദികളില്‍]] ഏറ്റവും വലിയ നദിയാണ് '''ഝലം'''. അഥവാ ജെഹ്‌ലം ([[ഹിന്ദി]]:झेलम नदी). [[സിന്ധു|സിന്ധു നദിയുടെ]] പോഷക നദികളില്‍ ഒന്നാണ് ഝലം.[[ഋഗ്വേദം|ഋഗ്വേദത്തില്‍]] പലതവണ പരാമര്‍ശിക്കപ്പെടുന്ന സപ്ത സിന്ധു എന്ന ഏഴു നദികളില്‍ ഒന്നാണ് ഝലം എന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന ഗ്രീക്കില്‍ ഝലത്തെ ഒരു ദേവനായാണ് കണക്കാക്കിയിരുന്നത്. ഏകദേശം 772 കിലോമീറ്റര്‍ നീളമുണ്ട്. ഇതില്‍ 400 കിലോമീറ്റര്‍ [[ഇന്ത്യ|ഇന്ത്യയിലൂടെയും]] ബാക്കി ഭാഗം [[പാകിസ്ഥാന്‍പാകിസ്താന്‍|പാക്കിസ്ഥാനിലൂടെയുമാണ്പാകിസ്താനിലൂടെയുമാണ്]] ഒഴുകുന്നത്.
 
== പേരിനു പിന്നില്‍ ==
വരി 23:
 
== ഉത്ഭവം ==
[[കാശ്മീര്‍|കാശ്മീരിലെ]] വെരിനാഗ് എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. [[ശ്രീനഗര്‍|ശ്രീനഗറിലൂടെയും]] വൂളാര്‍ തടാകത്തിലൂടെയും ഒഴുകിയശേഷമാണ് ഝലം പാക്കിസ്ഥാനില്‍പാകിസ്താനില്‍ പ്രവേശിക്കുന്നത്. [[ജമ്മു-കശ്മീര്‍|ജമ്മു കാശ്മീരിലെ]] മുസാഫര്‍ബാദിനടുത്തുവച്ച് ഏറ്റവും വലിയ പോഷക നദിയായ കിഷന്‍‌ഗംഗ നദിയും കുന്‍‌ഹാര്‍ നദിയും ഝലത്തോട് ചേരുന്നു. പഞ്ചാബില്‍ ഈ നദി ഒഴുകുന്ന ജില്ലയുടെ പേരും ഝലം എന്നുതന്നെയാണ്. പാക്കിസ്ഥാനിലെപാകിസ്താനിലെ ഝാങ്ങ് ജില്ലയില്‍വച്ച് [[ചെനാബ് നദി|ചെനാബ് നദിയോട്]] ചേരുന്നു. ചെനാബ് [[സത്‌ലജ് നദി|സത്‌ലജുമായി]] ചേര്‍ന്ന് പാഞ്ച്നാദ് നദി രൂപീകരിക്കുകയുംരൂപവത്കരിക്കുകയും മിഥാന്‍‌കോട്ടില്‍ വച്ച് [[സിന്ധു|സിന്ധു നദിയില്‍]] ലയിക്കുകയും ചെയ്യുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഝലം_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്