"ജ്യോതി ബസു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: da:Jyoti Basu)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
}}
 
'''ജ്യോതി ബസു'''({{lang-bn|জ্যোতি বসু}}) (ജനനം: ജൂലൈ 8,1914) [[പശ്ചിമബംഗാള്‍|പശ്ചിമബംഗാളില്‍]] നിന്നുള്ള ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണ്‌. [[കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)]] പ്രവര്‍ത്തകനായ ഇദ്ദേഹം 1977 മുതല്‍ 2000 വരെ പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായിരിന്നിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതിനുള്ള ബഹുമതിയും ബസുവിനാണ്‌. സി.പി.ഐ.എം രൂപീകരിച്ചരൂപവത്കരിച്ച 1964 മുതല്‍ 2008 വരെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നിട്ടുണ്ട്. <ref name=Will>[http://www.hindu.com/2008/04/04/stories/2008040460771200.htm "Jyoti Basu will continue on Central Committee"], ''The Hindu'', April 4, 2008.</ref><ref name=Nine>[http://www.telegraphindia.com/1080404/jsp/frontpage/story_9094771.jsp "Nine to none, founders’ era ends in CPM"], ''The Telegraph'' (Calcutta), April 3, 2008.</ref>
{{Indcom}}
== അവലംബം ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/518768" എന്ന താളിൽനിന്ന് ശേഖരിച്ചത്