"ജോൺ ഡാൽട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
 
== ജീവിത രേഖ ==
ക്വേക്കര്‍ സംഘത്തിന്റെ കംബര്‍ലന്‍ഡിലെ വിദ്യാലയത്തില്‍ പഠിച്ച ജോണിന് 12- വയസ്സില്‍തന്നെ അവിടെ അധ്യാപകഅദ്ധ്യാപക ചുമതല ലഭിച്ചു. അധ്യാപകനായിരിക്കെഅദ്ധ്യാപകനായിരിക്കെ ഡാല്‍ട്ടണ്‍ ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചു. കാലാവസ്ഥാനിരീക്ഷണത്തിലായിരുന്നു തുടക്കം.1787 മുതല്‍ നാട്ടിലെ കാലാവസ്ഥാ വെതിയാനങ്ങള്‍ നിരീക്ഷിച്ച് ബുക്കില്‍ രേഖപ്പെടുത്തി വെക്കുന്നതു ശീലമാക്കി. തുടര്‍ന്ന് അദ്ദേഹം സസ്യജാലങ്ങളായും ജന്തുജീവജാലങ്ങളായും ഇനംതിരിച്ചുള്ള ശേഖരണം തുടങ്ങി.
 
[[അന്തരീക്ഷഘടന|അന്തരീക്ഷഘടനയും]] ജലബാഷ്പവും [[മഴയും]] [[കാറ്റും]] [[ധ്രുവദീപ്തി]] (Aurora) യുമെല്ലാം ഡാല്‍ട്ടന്റെ ഗവേഷണങ്ങളായി. പിന്നീട് ഇവയേപ്പറ്റി ഒട്ടേറെ പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/518750" എന്ന താളിൽനിന്ന് ശേഖരിച്ചത്