"ജെയിംസ് ബോസ്‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: la:Iacobus Boswell
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 10:
|occupation = [[അഭിഭാഷകന്‍]], [[ദിനവൃത്താന്തകന്‍]], [[എഴുത്തുകാരന്‍]]
}}
പതിനെട്ടാം നൂറ്റാണ്ടില്‍ (ഒക്ടോബര്‍ 29, 1740 - മേയ് 19, 1795) സ്കോട്ട്ലന്‍ഡിലെ എഡിന്‍ബറോയില്‍ ജനിച്ച ഒരു അഭിഭാഷകനും, ദിനവൃത്താന്തകനും എഴുത്തുകാരനും ആയിരുന്നു '''ജെയിംസ് ബോസ്വെല്‍''' . പ്രഖ്യാത ഇംഗ്ലീഷ് സാഹിത്യകാരനും വിമര്‍ശകനുമായിരുന്ന [[സാമുവല്‍ ജോണ്‍സന്‍|സാമുവല്‍ ജോണ്‍സണുമായുള്ള]] അടുപ്പമാണ് ബോസെലിന് പ്രശസ്തിയിലേക്കുള്ള വഴിതീര്‍ത്തത്. ഒരാളുടെ സന്തതസഹചാരി, നിരീക്ഷകന്‍ എന്നീ അര്‍ത്ഥങ്ങളില്‍ അദ്ദേഹത്തിന്റെ പേരും അതില്‍ നിന്ന് ഉരുത്തിരിഞ്ഞ ബോസ്വെല്ലിയന്‍, ബോസ്വെലിസം എന്നീ വാക്കുകളും ഇംഗ്ലീഷ് ഭാഷയിലെ പദസമുച്ചയത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നു. ജോണ്‍സന്റെ ഏറ്റവും പ്രസിദ്ധമായ ജീവചരിത്രത്തിന്റെ സൃഷ്ടാവെന്നസ്രഷ്ടാവെന്ന നിലയിലാണ് ബോസ്വെല്‍ മുഖ്യമായും അറിയപ്പെടുന്നത്. "എക്കാലത്തേയും ഏറ്റവും മഹത്തായ ജീവചരിത്രം" (The greatest of all biographies) എന്നുപോലും അത് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. <ref name = "Durants">സംസ്കാരത്തിന്റെ ചരിത്രം പത്താം ഭാഗം(റുസ്സോയും വിപ്ലവവും - വില്‍, ഏരിയല്‍ ഡുറാന്റുമാര്‍ (പുറങ്ങള്‍ 778-785 & 840-842)‍</ref>
 
 
വരി 20:
 
 
തുടര്‍ന്ന് എട്ടുവയസ്സുള്ള ബോസ്വെലിനെ അക്കാഡമിയില്‍ നിന്നു മാറ്റി, മാറിമാറിവന്ന സ്വകാര്യ ട്യൂട്ടര്‍മാരുടെ ശിക്ഷണത്തിലാക്കി. പ്രശസ്തകവി [[ജോണ്‍ ഡണ്‍]]‍, ഫര്‍ഗൂസണ്‍ എന്നുപേരുള്ള ഒരാള്‍ എന്നിവര്‍ അങ്ങനെ നിയോഗിക്കപ്പെട്ട ഗുരുക്കന്മാരില്‍ ചിലരായിരുന്നു. ഇവരില്‍ ഡണ്‍ ആണ് കൂടുതല്‍ മികവുകാട്ടിയത്: സാഹിത്യം നല്‍കുന്ന ആനുഭൂതികളിലേക്കും മതത്തിന്റെ ആനന്ദങ്ങളിലേക്കും ബോസ്വെലിന്റെ കണ്ണുതുറന്നത് ഡണ്‍ ആണ്. 1752-ല്‍ ഗുരുതരമായ രോഗം ബാധിച്ച് ഉത്തര ഡംഫ്രീഷയറിലെ മൊഫാറ്റ് എന്ന ഗ്രാമത്തില്‍ കഴിയേണ്ടിവന്ന ബോസ്വെലിനൊപ്പം ഡണ്ണും ഉണ്ടായിരുന്നിരിക്കാം എന്ന് കരുതപ്പെടുന്നു. വിശാലസമൂഹവുമായി അടുത്തിടപഴകാന്‍ കിട്ടിയ ഈ ആദ്യ അവസരം അദ്ദേഹത്തിന്റെ സുഖപ്രാപ്തി ത്വരിതവും പൂര്‍ണ്ണവുമാക്കി.
 
വരി 75:
 
 
ബോസ്വെലിനെപ്പോലൊരാള്‍ക്ക് ഇത്ര മഹത്തായൊരു കൃതി എങ്ങനെ എഴുതാന്‍ കഴിഞ്ഞെന്ന ചോദ്യം പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. മക്കാളേ പ്രഭുവും ചരിത്രകാരന്‍ തോമസ് കാളൈലും ഈ ചോദ്യത്തിന് മറുപടി കണ്ടെത്താന്‍ ശ്രമിച്ചവരില്‍ ചിലരാണ്. ബോസ്വെലിനെ അനുഗ്രഹിച്ചിരുന്ന മൂഢത്വവും ബാലിശഭാവവും അദ്ദേഹത്തിന്റെ ഏറ്റവും വലിയ യോഗ്യതകളായിരുന്നെന്ന് മക്കാളേ കരുതി. {{Ref_label|ഘ|ഘ|none}} എന്നാല്‍ മറ്റുള്ളവര്‍ കണ്ട മൂഢത്വത്തിനും ബാലിശഭാവത്തിനും പിന്നില്‍ യഥാര്‍ത്ഥ മഹത്വംമഹത്ത്വം മനസ്സിലാക്കാന്‍ കഴിയുന്ന മനസ്സും അത് അംഗീകരിക്കാന്‍ തയ്യാറുള്ള ഹൃദയവും ഉണ്ടായിരുന്നെന്നും, നിരീക്ഷണപാടവവും, നാടകീയസന്ദര്‍ഭങ്ങള്‍ പിടിച്ചെടുക്കാനുള്ള കഴിവും അവയ്ക്കു കൂട്ടായി നിന്നു എന്നും കാര്‍ളൈല്‍ കരുതി.
 
==അടിമവ്യവസ്ഥയോടുള്ള നിലപാട്==
"https://ml.wikipedia.org/wiki/ജെയിംസ്_ബോസ്‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്