"ജെയിംസ് പ്രെസ്കോട്ട് ജൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mn:Жэймс Прэскотт Жоуль
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 20:
}}
 
പ്രശസ്തനായ [[ബ്രിട്ടണ്‍|ബ്രിട്ടീഷ്]] ഭൗതികശാസ്ത്രജ്ഞനാണ്‌ '''ജെയിംസ് പ്രെസ്കോട്ട് ജൂള്‍'''. സൗരോര്‍ജ്ജം, രാസോര്‍ജ്ജം, പ്രകാശോര്‍ജ്ജം തുടങ്ങിയവയെല്ലാം ഊര്‍ജ്ജത്തിന്റെ വിവിധ രൂപങ്ങളാണെന്ന് പരീക്ഷണത്തിലൂടെ പ്രസ്താവിച്ചത് അദ്ദേഹമാണ്‌. [[ഊര്‍ജ്ജസം‌രക്ഷണ നിയമം]]എന്ന പേരിലറിയപ്പെട്ട ഈ നിയമം പില്‍ക്കാലത്ത് [[താപഗതിഗതികത്തിലെ ഒന്നാം നിയമം|താപഗതിഗതികത്തിലെ ഒന്നാം നിയമത്തിന്റെ]] രൂപീകരണത്തിന്‌രൂപവത്കരണത്തിന്‌ സഹായകമായി.
 
ഇദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം [[ഊര്‍ജ്ജം]] അളക്കാനുള്ള ഏകകത്തിന്‌ [[ജൂള്‍]] എന്ന പേരു നല്‍കി.
"https://ml.wikipedia.org/wiki/ജെയിംസ്_പ്രെസ്കോട്ട്_ജൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്