"ജാസി ഗിഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(→‎മറ്റ് ലിങ്കുകള്‍: വൃത്തിയാക്കല്‍, Replaced: {{Stub}} → {{അപൂര്‍ണ്ണ ജീവചരിത്രം}},)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
== പശ്ചാത്തലം ==
[[കേരള സര്‍വകലാശാല|കേരള സര്‍വകലാശാലയില്‍]] അസിസ്റ്റന്‍റ് രജിസ്ട്രാറായി വിരമിച്ച ഗിഫ്റ്റ്‌ ഇസ്രായേലിന്റെയും രാജമ്മയുടെയും
മകനാണ്‌ ജാസി ഗിഫ്റ്റ്‌. നന്നേ ചെറുപ്പത്തിലേ ജാസിയുടെ മനസില്‍മനസ്സില്‍ [[പാശ്ചാത്യ സംഗീതം]] ഉണ്ടായിരുന്നു. [[ഫ്രെഡി മെര്‍ക്കുറി]], [[റെഗേ]]
സംഗീതജ്ഞനായ [[ബോബ് മെര്‍ലി]] എന്നിവരുടെ സംഗീതത്തെ പ്രണയിച്ച ജാസി മുക്കോല സെന്‍റ് തോമസ് സ്കൂള്‍, [[മാര്‍ ഇവാനിയോസ് കോളേജ്]], [[യുണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|യുണിവേഴ്സിറ്റി കോളേജ്]] എന്നിവിടങ്ങളിലാണ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌.
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/518704" എന്ന താളിൽനിന്ന് ശേഖരിച്ചത്