"ജസ്വന്ത് സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 50:
പട്ടേലിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന കാരണത്താല്‍ ആണ് പുസ്തകം ഗുജറാത്തില്‍ ഓഗസ്റ്റ് 19-നു് നിരോധിച്ചു. പുസ്തകത്തിന്റെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചു് അന്ന് തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്തു.
 
പാക്കിസ്ഥാന്‍പാകിസ്താന്‍ സ്ഥാപകനേതാവ് മുഹമ്മദ് അലി ജിന്നയെ പ്രകീര്‍ത്തിച്ചതിനെക്കാള്‍ സര്‍ദാര്‍ പട്ടേലിനെതിരായ പരാമര്‍ശങ്ങളാണു പാര്‍ട്ടി ഗൗരവത്തിലെടുത്തത്. ഇന്ത്യാവിഭജനത്തിന്റെ ഉത്തരവാദിത്തം നെഹ്രുവിന്റെ മേല്‍ ചൊരിഞ്ഞതില്‍ ബി.ജെ.പി.ക്കോ ആര്‍.എസ്.എസ്സിനോ പ്രശ്‌നമില്ല. വിഭജനത്തിന് ഗാന്ധിജിയെ കുറ്റപ്പെടുത്തുകയിരുന്നു പഴയ ആര്‍.എസ്.എസ്. രീതി. എന്നാല്‍ ജസ്വന്തിന്റെ പുസ്തകം , ഗാന്ധിയെയും ജിന്നയെയും ഇന്ത്യാവിഭജനത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നു് വിമുക്തരാക്കിയിരിയ്ക്കുന്നു..
 
എന്നാല്‍ ''അക്കാദമിക് പഠനമെന്നതിനപ്പുറമുള്ള മറ്റുതരം വായനകള്‍ക്ക് ഇതില്‍ കാര്യമില്ല'' എന്നാണ് ജസ്വന്തിന്റെ വിശദീകരണം.
"https://ml.wikipedia.org/wiki/ജസ്വന്ത്_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്