"ജവഗൽ ശ്രീനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 39:
[[ഓസ്ട്രേലിയ|ഓസ്ട്രേലിയക്കെതിരെ]] 1991-92-ല്‍ നടന്ന [[ടെസ്റ്റ് പരമ്പര|ടെസ്റ്റ് പരമ്പരയിലാണ്]] ശ്രീനാഥ് [[ഇന്ത്യന്‍ ക്രിക്കറ്റ് ടീം|ഇന്ത്യന്‍ ടീമിലെത്തിയത്]]. 1991 നവംബര്‍ 29നു ബ്രിസ്‌ബെയ്നില്‍ ടെസ്റ്റ് അരങ്ങേറ്റ മത്സരം കളിച്ചു. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയുടെ മൂന്നു വിക്കറ്റുകള്‍ നേടി. 2002 ഒക്ടോബറില്‍ [[കൊല്‍ക്കത്ത]]യിലെ [[ഈഡന്‍ ഗാര്‍ഡന്|ഈഡന്‍ ഗാര്‍ഡന്‍സില്‍]] വെസ്റ്റിന്‍ഡീസിനെതിയെയായിരുന്നു അവസാന ടെസ്റ്റ് മത്സരം. അവസാന ടെസ്റ്റില്‍ വിക്കറ്റൊന്നുമെടുത്തില്ലെങ്കിലും രണ്ടിന്നിംഗ്‌സുകളിലുമായി 67 റണ്‍സെടുത്തിരുന്നു. 67 ടെസ്റ്റ് മത്സരങ്ങളിലായി 236 വിക്കറ്റുകള്‍ നേടിയ ശ്രീനാഥ് പത്തു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്.
 
1991 ഒക്ടോബര്‍ 18നു [[ഷാര്‍ജ]]യില്‍ പാക്കിസ്ഥാനെതിരെയായിരുന്നുപാകിസ്താനെതിരെയായിരുന്നു ശ്രീനാഥിന്റെ ഏകദിന അരങ്ങേറ്റം. 2003ല്‍ വിരമിക്കുന്നതുവരെ ഏകദിന ക്രിക്കറ്റില്‍ 315 വിക്കറ്റുകള്‍ നേടി. നാലു തവണ [[ലോകകപ്പ് ക്രിക്കറ്റ്|ലോകകപ്പുകളില്‍]] ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്.
 
== പുരസ്കാരങ്ങള്‍ ==
"https://ml.wikipedia.org/wiki/ജവഗൽ_ശ്രീനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്