"രണ്ടാം വത്തിക്കാൻ സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Konzilseroeffnung 1.jpg|250px|thumb|right|രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ തുടക്കം]]
 
'''രണ്ടാം [[വത്തിക്കാന്‍]] സൂനഹദോസ്''' എന്ന പേരില്‍ സാധാരണയായി അറിയപ്പെടുന്ന '''വത്തിക്കാനിലെ രണ്ടാമത്തെ സാര്‍വലൗകിക സൂനഹദോസ്''', [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയുടെ]] ഇരുപത്തിയൊന്നാമത്തെ ആഗോള സൂനഹദോസായിരുന്നു. ആധുനിക ലോകത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കത്തോലിക്കാ സഭയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വ്യാപകമായ പരിഷ്കാരങ്ങള്‍ക്ക് ഈ സഭാസമ്മേളനം തുടക്കമിട്ടു. യോഹന്നാന്‍ 23-ആമന്‍ മാര്‍പ്പാപ്പ 1962 ഒക്ടോബര്‍ 11-ന് ഉദ്ഘാടനം ചെയ്ത ഈ സം‌രംഭം, അദ്ദേഹത്തെ പിന്തുടര്‍ന്നുവന്ന പോള്‍ ആറാമന്‍ മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ 1965 ഡിസംബര്‍ 8-നാണ് സമാപിച്ചത്. നാലു പില്‍ക്കാല-മാര്‍പ്പാപ്പമാരെങ്കിലും സൂനഹദോസിന്റെ പ്രാരംഭസമ്മേളനത്തില്‍ പങ്കെടുത്തു: യോഹന്നാന്‍ 23-ആമന്‍ മാര്‍പ്പാപ്പയുടെ മരണത്തെ തുടര്‍ന്ന് സൂനഹദോസിനിടെ പോള്‍ ആറാമന്‍ എന്ന പേരില്‍ മാര്‍പ്പാപ്പയായ ജിയോവാനി ബറ്റീസ്റ്റാ കര്‍ദ്ദിനാള്‍ മൊണ്ടീനി; പിന്നീട് യോഹന്നാന്‍ പൗലോസ് ഒന്നാമന്‍ മാര്‍പ്പാപ്പയായ അല്‍ബീനോ ലൂസിയായിലൂസിയാനി മെത്രാന്‍; യോഹന്നാന്‍ പൗലോസ് രണ്ടാമന്‍ മാര്‍പ്പാപ്പയായ കരോള്‍ വൊയ്‌റ്റീവാ മെത്രാന്‍,; [[ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ|ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയായിത്തീര്‍ന്ന]] ജോസഫ് റാറ്റ്സിഞ്ഞര്‍ എന്നിവരാണ് സൂനഹദോസില്‍ പങ്കെടുത്ത പില്‍ക്കാല മാര്‍പ്പാപ്പമാര്‍. <ref name="NCEp563"> {{cite encyclopedia |last= |first= |author= |authorlink= |coauthors= |എഡിറ്റര്‍=അമേരിക്കയിലെ കത്തോലിക്കാ സര്‍വകലാശാലാ ഫാക്കള്‍ട്ടി |encyclopedia=പുതിയ കത്തോലിക്കാ വിജ്ഞാനകോശം |title=Vatican Council II |edition=1 |year=1967 |month= |publisher=McGraw-Hill |volume=XIV |location=New York |isbn= |oclc=34184550 | pages=563 }}</ref><ref name = "Alberig 2005 69"> {{cite book | last = Alberigo | first = ഗിയൂസേപ്പേ | coauthor=ഷെറി, മാത്യൂ| title = വത്തിക്കാന്‍ രണ്ടിന്റെ ലഘുചരിത്രം | pages=69 | publisher = Orbis Books | location = Maryknoll | year = 2006 | isbn = 1570756384 }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/രണ്ടാം_വത്തിക്കാൻ_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്