"വാക്വം ട്യൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
കുറഞ്ഞ വായു മര്‍ദ്ദത്തില്‍ ഇലക്ട്രോഡുകളെ വച്ചാണ് വാക്വം ട്യൂബുകള്‍ നിര്‍മ്മിക്കുന്നത്. ഇവക്ക് ഒരു താപ പ്രതിരോധ കവചവും ഉണ്ടാകും. സധാരണയായി ഒരു കുഴലിന്റെ രൂപമുള്ള ഈ കവചം ചില്ല്, സെറാമിക് പദാര്‍ത്ഥം, ലോഹം എന്നിവയേതെങ്കിലും ഉപയോഗിച്ചാണ് നിര്‍മ്മിക്കുക.
ഇലക്ട്രോഡുകളുമായി ഘടിപ്പിച്ച ചാലകങ്ങള്‍, വായു കടക്കാത്ത ദ്വാരങ്ങളിലൂടെ പുറത്തേക്ക് നീട്ടി വച്ചിട്ടുണ്ടാകും.
ഇലക്ട്രോഡുകളില്‍ ഒരെണ്ണം മറ്റേതിനെ അപേക്ഷിച്ച് നെഗറ്റീവ് ചാര്‍ജ്ജുള്ളതും(കാഥോഡ്) മറ്റേത് പോസിറ്റീവ് ചര്‍ജ്ജുള്ളതും(ആനോഡ്) ആയിരിക്കും. കാഥോഡ് യഥാര്‍ത്ഥത്തില്‍ ഒരു ഇന്‍കാന്‍ഡസന്റ് ബള്‍ബിന്റെ ഫിലമെന്റിനു സമാനമാണ്. ഈ ഫിലമെന്റ് ചൂടാകുമ്പോള്‍ അതില്‍ നിന്നും ഇലക്ട്രോണുകള്‍ പുറത്തേക്ക് പ്രസരിക്കുന്നു. ഈ ഇലക്ട്രോണുകള്‍ താരതമ്യേനെ പോസിറ്റീവ് ചാര്‍ജ്ജുള്ള ആനോഡിനാല്‍ ആകര്‍ഷിക്കപ്പെടുകയും ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/വാക്വം_ട്യൂബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്