"യു.ടി.എഫ്-8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം പുതുക്കുന്നു: sr:UTF-8)
(ചെ.)
 
യു.ടി.എഫ്-8 ല്‍ ഓരോ ചിഹ്നത്തെയും ഒന്നും മുതല്‍ നാല്‌ ഒക്ടെറ്റുകളിലായി (Octet, എട്ട് ബിറ്റുകളുടെ നിര അതായത് ഒരു [[ബൈറ്റ്]]) രേഖപ്പെടുത്തപ്പെടുന്നു. 128 യു.എസ്-ആസ്കി (US-ASCII) ക്യാരക്ടറുകള്‍ മാത്രമാണ്‌ ഒരു ബൈറ്റിലായി രേഖപ്പെടുത്തപ്പെടുന്നത്. മറ്റുള്ളവ രണ്ട് മുതല്‍ നാല്‌ ബൈറ്റുകളിലായി വിന്യസിക്കപ്പെടുന്ന. ഈ രീതിയില്‍ മലയാളം ക്യാരക്ടറുകള്‍ രേഖപ്പെടുത്തുവാന്‍ മൂന്ന് ബൈറ്റുകള്‍ വീതം ആവശ്യമാണ്‌.
{{Table Unicode}}
 
== വിവരണം ==
യൂണികോഡ് മാനദണ്ഡത്തില്‍ ഒരോ ക്യാരക്ടറിനും 32 ബിറ്റ് നീളമുള്ള കോഡ് നല്‍കിയിരിക്കുന്നു. ഇതില്‍ 0D00 മുതല്‍ 0D7F വരെയുള്ള കോഡുകളാണ്‌ മലയാളത്തിന്‌ അനുവദിച്ചിരിക്കുന്നത്.
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/518437" എന്ന താളിൽനിന്ന് ശേഖരിച്ചത്