2,501
തിരുത്തലുകൾ
(++) |
(++) |
||
പ്രദര്‍ശനക്രമം ബാധകമാകേണ്ട എച്.ടി.എം.എല്‍ ഘടകങ്ങളെ തിരഞ്ഞെടുക്കാനാണ് സെലക്ടര്‍. ഡിക്ലറേഷനുകള്‍ വഴിയാണ് സെലക്ടറിന്റെ ഗുണഗണങ്ങള്‍ പറയുന്നത്. ഒരു ഡിക്ലറേഷനില്‍ ഒരു ഗുണവും <small>(property)</small> അതിന്റെ മൂല്യവുമുണ്ടാകും <small>(value)</small>. ഒരു സ്റ്റൈല്‍ റൂളില്‍ ഒന്നില്‍ കൂടുതല്‍ ഡിക്ലറേഷനുകള്‍ കാണും, ഇവ <big>{}</big> ആവരണചിഹ്നത്തിനുള്ളിലായി തമ്മില്‍ അര്‍ദ്ധവിരാമം ഉപയോഗിച്ച് വേര്‍തിരിച്ചാണെഴുതുക. മുകളില്‍ കൊടുത്തിരിക്കുന്ന ഉദാഹരണചിത്രത്തില്‍ , എച്.ടി.എം.എല്‍ താളുകളില്‍ ഖണ്ഡികകളെ നിര്‍വചിക്കുവാന്‍ ഉപയോഗിക്കുന്ന < '''<big>p</big>''' > ടാഗിനു വേണ്ടിയുള്ള സി.എസ്.എസ് സ്റ്റൈല്‍ റൂളാണ് കാണുന്നത്. അക്ഷരങ്ങളുടെ ഫോണ്ട് ഏരിയല്‍ ആയിരിക്കണം, വലിപ്പം 25 പിക്സ്ല് വേണം, നിറം പച്ച എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് ഇതിലുള്ളത്. താളിലുള്ള എല്ലാ ഖണ്ഡികള്‍ക്കും മേല്‍പ്പറഞ്ഞ സ്റ്റൈല്റൂള് ബാധകമാണ്, അതായത് എല്ലാ < <big>p</big> > ടാഗുകള്‍ക്കകത്തും ഇത് പ്രയോഗിക്കപ്പെടും.
സെലക്ടറുകള്‍ പലവിധമുണ്ട്, മുകളിലത്തെ ചിത്രത്തില്‍ കാണുന്നതുപോലെ ടാഗിന്റെ പേര് പറഞ്ഞു കൊടുത്ത് പ്രദര്‍ശനക്രമം ബാധകമാകേണ്ട എച്.ടി.എം.എല്‍ ഘടകങ്ങളെ തിരഞ്ഞെടുക്കുന്നത് പലമാര്‍ഗങ്ങളില്‍ ഒന്നാണ്, ഇതിനെ ടൈപ്പ് സെലക്ടര്‍ എന്നാണ് പറയുക. ഇത് കൂടാതെ
===ഐഡി സെലക്ടര്‍===
ഒരു പ്രത്യേക എച്.ടി.എം.എല്‍ ഘടകത്തിന് മാത്രമായി പ്രദര്‍ശനക്രമം പറഞ്ഞുകൊടുക്കുവാനാണ് ഐഡി സെലക്ടര്‍ ഉപയോഗിക്കുന്നത്. ഏത് എച്.ടി.എം.എല്‍ ഘടകത്തിലാണ് പ്രയോഗിക്കേണ്ടതെന്ന് അതിന്റെ ഐഡി <small>(id)</small> എന്ന ഗുണത്തില്‍ നിന്നാണ് മനസ്സിലാക്കുന്നത്. ഐഡി സെലക്ടറുകള്‍ ഉപയോഗിച്ച് സ്റ്റൈല്‍ റൂളുകള്‍ എഴുതുമ്പോള്‍ ' '''#''' 'ചിഹ്നം അതിനുശേഷം ഐഡിയുടെ പേര് പിന്നെ <big>{}</big> ആവരണചിഹ്നത്തിനുള്ളിലായി ഡിക്ലറേഷനുകള്‍ എന്ന നിയമം പാലിക്കണം.
'''<source lang="css">
#blueHead
===ക്ലാസ് സെലക്ടര്‍===
ഒന്നില്‍ കൂടുതല്‍ എച്.ടി.എം.എല്‍ ഘടകങ്ങളില്‍ ആവശ്യമനുസരിച്ച് പ്രദര്‍ശനക്രമങ്ങള്‍ പ്രയോഗിക്കുവാനുള്ള സൗകര്യം ക്ലാസ് സെലക്ടറുകള്‍ വഴി ലഭിക്കുന്നു. ഏതൊക്കെ എച്.ടി.എം.എല്‍ ഘടകങ്ങളിലാണ് പ്രയോഗിക്കേണ്ടതെന്ന് ആ ഘടകങ്ങളുടെ ക്ലാസ് <small>(class)</small> എന്ന ഗുണത്തില്‍ നിന്നാണ് മനസ്സിലാക്കേണ്ടത്. ക്ലാസ് സെലക്ടറുകള്‍ ഉപയോഗിച്ച് സ്റ്റൈല്‍ റൂളുകള്‍ എഴുതുമ്പോള്‍ ' '''.''' ' ചിഹ്നം അതിനുശേഷം ക്ലാസിന്റെ പേര് പിന്നെ <big>{}</big> ആവരണചിഹ്നത്തിനുള്ളിലായി ഡിക്ലറേഷനുകള്‍ എന്ന നിയമം പാലിക്കണം. ഒന്നില്‍ കൂടുതല്‍
'''<source lang="css">
|
തിരുത്തലുകൾ