"വില്ലുപാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 51:
നെയ്യാറ്റിന്‍കര കേശവന്‍ നായരാണ്‌ മറ്റൊരു പരിഷ്കര്‍ത്താവ്. സംഘാംഗങ്ങളുടെ വേഷവിധാനത്തിലാണ്‌ അദ്ദേഹം മാറ്റം‌വരുത്തിയത്. നിറമുള്ള കിന്നരിക്കുപ്പായം, പട്ടുതലക്കെട്ട്, പവിഴമാല തുടങ്ങിയ ആടയാഭരണങ്ങളിലൂടെ വില്ലുപാട്ടിന്‌ ദൃശ്യാനുഭൂതി നല്‍കി അദ്ദേഹം. നെയ്യാറ്റിന്‍കരയില്‍ അദ്ദേഹം സ്ഥാപിച്ച 'യുഗസന്ധ്യ' ഉത്സവവേദികളില്‍ ശ്രദ്ധേയമായ വില്‍ക്കലാമേളകള്‍ അവതരിപ്പിച്ചുവരുന്നു.
 
അടുത്ത കാലത്ത് സ്ത്രീകള്‍ വില്ലുപാട്ടില്‍ കടന്നുവരികയും ട്രൂപ്പുകള്‍ രൂപീകരിക്കുകയുംരൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. ആധുനികസംഗീതോപകരണങ്ങളും വര്‍ണ്ണപ്രകാശവിന്യാസങ്ങളുംകൊണ്ട് വില്ലുപാട്ട് ജനകീയമായിത്തീര്‍ന്നു. പാട്ട് എന്നതിനെക്കാള്‍ വിവിധ കലകളുടെ ഒരു വിരുന്നായി മാറിയതിനാല്‍ വില്‍ക്കലാമേള എന്ന പേര്‌ സ്വീകരിച്ചു.
കഥാപ്രസംഗത്തെ അനുസ്മരിപ്പിക്കുമെങ്കിലും സ്വന്തമായ വ്യക്തിത്വം അവകാശപ്പെടാനാവുന്ന ഈ പുതിയ രൂപത്തിനെ കേരളത്തിലങ്ങോളമിങ്ങോളമുള്ളവര്‍ സ്വീകരിച്ചുകഴിഞ്ഞു. ചരിത്രപുരുഷന്മാരുടെയും വിശ്വസാഹിത്യകൃതികളുടെയും ഇതിവൃത്തങ്ങള്‍ സ്വീകരിച്ച് തനിമലയാളത്തില്‍ ആവിഷ്കരിക്കുന്ന നവീനവില്പാട്ട് തമിഴിന്റെ അതിപ്രസരമുള്ള തെക്കന്‍പാട്ടുശൈലിയില്‍നിന്ന് തികച്ചും ഭിന്നമായ ലോകത്താണ്‌.
== വില്ലുപാട്ട് തമിഴ്നാട്ടില്‍ ==
"https://ml.wikipedia.org/wiki/വില്ലുപാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്