"ട്രാൻസിസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളത്തിലേക്ക് മടക്കം Anee jose (Talk) ചെയ്ത 516882 എന്ന തിരുത്തല്‍ നീക്കം ചെയ്യുന
(ചെ.) Junaidpv (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ�
വരി 1:
{{Prettyurl|Transistor}}
[[ചിത്രം:Transistorer (croped).jpg||thumb|180px|വ്യത്യസ്ത തരം ട്രാന്‍സിസ്റ്ററുകള്‍.]]
[[ഇലക്ട്രോണിക്സ്|ഇലക്ട്രോണിക്സില്‍]] സിഗ്നലുകളുടെ ഉച്ചത വര്‍ദ്ധിപ്പിക്കുവാനും സ്വിച്ച് ആയി പ്രവര്‍ത്തിക്കുവാനുമായി ഉപയോഗിക്കുന്ന ഒരു [[അര്‍ദ്ധചാലകം|അര്‍ദ്ധചാലക]] ഉപാധിയാണ്‌ '''ട്രാന്‍സിസ്റ്റര്‍'''. അര്‍ദ്ധചാലകങ്ങള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണ്‌ ഇവ, പുറത്തേക്ക് കുറഞ്ഞത് മൂന്ന് പിന്നുകള്‍കളെങ്കിലും ഇവയ്ക്കുണ്ടായിരിക്കും. ഇതില്‍ ഒരു ജോഡി പിന്നുകള്‍ക്കിടയില്‍ [[വിദ്യുച്ഛക്തിമാത്രവോള്‍ട്ടത]] (voltage) അല്ലെങ്കില്‍ [[വൈദ്യുതപ്രവാഹം]] (current) പ്രയോഗിക്കുമ്പോള്‍ മറ്റൊരു ജോഡി പിന്നുകള്‍കിടയിലെ വൈദ്യുതപ്രവാഹത്തിന്‌ മാറ്റം സംഭവിക്കുന്നു. നിയന്ത്രിക്കപ്പെടുന്ന പ്രവാഹത്തിന്‌ നിയന്ത്രിക്കുന്ന പ്രവാഹത്തേക്കാള്‍ കൂടുതല്‍ അളവ് കൈവരിക്കാമെന്നതിനാല്‍ ഇതിനെ സിഗ്നലുകളുടെ ഉച്ചത വര്‍ദ്ധിപ്പിക്കുവാന്‍ ഉപയോഗ്യമാക്കുന്നു. ഇന്നത്തെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടിസ്ഥാന ഘടകമാണ്‌ ട്രാന്‍സിസ്റ്റര്‍, [[റേഡിയോ]], [[ടെലഫോണ്‍]]‍, [[കം‌പ്യൂട്ടര്‍]] തുടങ്ങി അനേകം ഉപകരണങ്ങളില്‍ ഇതുപയോഗിക്കപ്പെടുന്നു. ചില ട്രാന്‍സിസ്റ്ററുകള്‍ ഒറ്റയായ അവസ്ഥയില്‍ നിര്‍മ്മിക്കപ്പെടുന്നു എങ്കിലും ഭൂരിഭാഗവും ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളിലാണ്‌ കാണപ്പെടുന്നത്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ട്രാൻസിസ്റ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്