"ഗ്രാമ പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:पंचायत
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 5:
 
== ചരിത്രം ==
സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തില്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിലവില്‍ വന്നെങ്കിലും, [[ഗാന്ധിജി]] വിഭാവനം ചെയ്ത '''ഗ്രാമസ്വരാജ്''' എന്ന സങ്കല്പ്പത്തിലൂന്നിയ സര്‍ക്കാരുകള്‍ രൂപീകരിക്കുന്നത്രൂപവത്കരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകള്‍ [[ഇന്ത്യന്‍ ഭരണഘടന|ഭരണഘടനയില്‍]] ഉള്‍പ്പെടുത്തിയിരുന്നില്ല.
ഭരണഘടനയിലെ ''നിര്‍ദ്ദേശക തത്വങ്ങളില്‍തത്ത്വങ്ങളില്‍'' പ്രാദേശിക സര്‍ക്കാരുകളായ ''വില്ലേജ് പഞ്ചായത്തുകള്‍''എന്നിവ, സംസ്ഥാനങ്ങളുടെ ഇംഗിതമനുസരിച്ച് രൂപീകരിക്കുവാന്‍രൂപവത്കരിക്കുവാന്‍ മാത്രമേ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. ഇതിനനുസരിച്ച് സംസ്ഥാനങ്ങളില്‍ അതാതു സ്ഥലങ്ങളിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് പഞ്ചായത്തുകള്‍ നിലവില്‍ വന്നു. എന്നാല്‍ ഗാന്ധിജിയുടെ കാഴ്ചപ്പാടിലുള്ള പഞ്ചായത്തുകള്‍ നിലവില്‍ വരുന്നതിന്‌ ഭരണഘടന ഭേദഗതിചെയ്യേണ്ടിവന്നു. 1992-ല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ 73,74 ഭേദഗതികള്‍ വരുത്തി, ഗ്രാമങ്ങളില്‍ ഗ്രാമപഞ്ചായത്തുകളും നഗരങ്ങളില്‍ നഗരപാലികാ സ്ഥാപനങ്ങളും രൂപീകരിച്ചുരൂപവത്കരിച്ചു. ഇതിലേക്കായി 11,12 എന്നീ പട്ടികകളും ഉള്‍പ്പെടുത്തി. [[കേരളം|കേരളത്തില്‍]] ത്രിതലപഞ്ചായത്ത് സം‌വിധാനം രൂപീകരിച്ചുകൊണ്ട്രൂപവത്കരിച്ചുകൊണ്ട് 1994-ലെ [[കേരളാ പഞ്ചായത്തീരാജ് നിയമം]] പാസ്സാക്കുകയും ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ 1995 ഒക്ടോബര്‍ 2ന്‌ നിലവില്‍ വരികയും ചെയ്തു.
 
== ഘടന ==
വരി 64:
<br />11. ദുര്‍ബലവിഭാഗങ്ങള്‍ക്കിടയില്‍ നിയം ബോധവത്കരണം നടത്തുക.
<br />12. സാമ്പത്തിക കുറ്റങ്ങള്‍ക്കെതിരെ പ്രചരണം നടത്തുക.
<br />13. പാവപ്പെട്ടവരെ കേന്ദ്രീകരിച്ച് അയല്‍ക്കൂട്ടങ്ങളേയും സ്വാശ്രയ സംഘങ്ങളും രൂപീകരിക്കുകരൂപവത്കരിക്കുക.
<br />14. പൗരധര്‍മ്മത്തെപ്പറ്റി ബോധവത്കരണം നടത്തുക.
 
"https://ml.wikipedia.org/wiki/ഗ്രാമ_പഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്