"ഗോണ്ട്വാന (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
മദ്ധ്യേന്ത്യയിലെ ഒരു ഭൂപ്രദേശമാണ്‌ ഗോണ്ട്വാന. [[ഗോണ്ട്|ഗോണ്ട് ജനവിഭാഗത്തിന്റെ]] ആവാസകേന്ദ്രം എന്ന അര്‍ത്ഥത്തിലാണ്‌ മേഖലക്ക് ഈ പേര്‌ വന്നത്. ഗോണ്ടുകള്‍ മദ്ധ്യേന്ത്യയില്‍ മുഴുവനും വ്യാപിച്ചിരുന്നതിനാല്‍ കൃത്യമായ ഒരു അതിര്‌ നിര്‍ണയിക്കുവാന്‍ സാധ്യമല്ല. എന്നിരുന്നാലും [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[വിദര്‍ഭ]] മേഖലയുടെ കിഴക്കന്‍ പ്രദേശങ്ങള്‍, അതിനു തൊട്ടു വടക്കായി കിടക്കുന്ന മദ്ധ്യപ്രദേശിന്റെ ഭാഗങ്ങള്‍, ഛത്തീസ്ഗഢിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ എന്നിവ ഗോണ്ട്വാനയുടെ പ്രധാന മേഖലകളായി കണക്കാക്കുന്നു. വിശാലമായ അര്‍ത്ഥത്തിലെടുക്കുമ്പോള്‍ ആന്ധ്രാപ്രദേശിന്റെ വടക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഒറീസ എന്നിവയെല്ലാം ഗോണ്ട്വാനയുടെ ഭാഗങ്ങളാണ്‌.
 
[[ഫലകചലനസിദ്ധാന്തം|ഫലകചലനസിദ്ധാന്തപ്രകാരം]] പുരാതന ഭൂഖണ്ഡമായ [[പാന്‍ജിയ]] വിഭജിക്കപ്പെട്ടുണ്ടായ ഭൂഖണ്ഡങ്ങളിലൊന്നായ [[ഗോണ്ട്വാന ഭൂഖണ്ഡം|ഗോണ്ട്വാന ഭൂഖണ്ഡത്തിന്റെ]] പേര്‌ ഇന്ത്യയിലെ ഈ പ്രദേശത്തില്‍ നിന്നും എടുത്തതാണ്‌. ഇതിനു കാരണം ഗോണ്ട്വാന ഭൂഖണ്ഡത്തിന്റെ ആദ്യകാല പാറകളുടെ രൂപീകരണത്തെക്കുറിച്ച്രൂപവത്കരണത്തെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത് ഒറീസയിലാണ്‌.
{{India-geo-stub}}
 
"https://ml.wikipedia.org/wiki/ഗോണ്ട്വാന_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്